Advertisement - Remove

management - Example Sentences

Popularity:
Difficulty:
മൈനജ്മന്ട / മൈനിജ്മന്ട / മൈനിജ്മന്ട
I also compliment the management and staff of the Thanthi group for this success.
ഈ വിജയത്തിന് തന്തിഗ്രൂപ്പിന്റെ മാനേജ്‌മെന്റിനെയും തൊഴിലാളികളേയും ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു.
The extraordinary pace at which they drafted the Constitution is an example of Time Management and productivity to emulate even today.
ഇന്നത്തെ ടൈം മാനേജ്മെന്റിനും പ്രൊഡക്ടിവിറ്റിക്കും ഉദാഹരണമാണ് അവര്‍ ഇത്രയും അസാധാരണമായ വേഗതയില്‍ ഭരണ ഘടന നിര്‍മ്മിച്ചു എന്നത്.
It will be in the interest of better cadre management and bring improvement in the efficiency of the service.
സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, ഫലപ്രദമായ കേഡര്‍ മാനേജ്‌മെന്റ് നടപ്പിലാക്കുന്നതിനും കൂടി ഉദ്ദേശിച്ചാണിത്.
iv. Hospital Management
4. ആശുപത്രി പരിപാലനം
It will improve the functional efficiency of Material Management of Naval Stores and ensure operational readiness of the Navy at all times.
ഇത് നേവി സ്‌റ്റോറുകളിലെ സാമഗ്രികളുടെ കൈകാര്യം ചെയ്യല്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ഏത് സമയത്തും നാവികസേനയെ പ്രവര്‍ത്തനസജ്ജമാക്കി നിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യും.
Advertisement - Remove
The Prime Minister called for efforts towards water conservation and water management on a war footing.
ജലസംരക്ഷണത്തിനും ജലോപയോഗ ം നിയന്ത്രിക്കുന്നതിനുമായി യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമങ്ങള്‍ ഉണ്ടാവണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
To this end, they issued strategic guidance to their respective militaries to strengthen communication in order to build trust and mutual understanding and enhance predictability and effectiveness in the management of border affairs.
ഈ ലക്ഷ്യത്തിനായി ബന്ധപ്പെട്ട സൈനീകവിഭാഗങ്ങളോട് വിശ്വാസവും പരസ്പരം മനസിലാക്കലും ശക്തിപ്പെടുത്തുന്നതിനും അതിര്‍ത്തി വിഷയങ്ങളിലെ പ്രവചനങ്ങള്‍ ശക്തിപ്പെടുത്താനും പരിപാലനം കാര്യക്ഷമാക്കുന്നതിനും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന് ഇരു സേനകള്‍ക്കും തന്ത്രപരമായ മാര്‍ഗ്ഗനിദ്ദേശങ്ങളും അവര്‍ നല്‍കി.
We could train personnel and skill them for better management of child sickness in our Special Newborn Care Units (SNCUs) as well as share our experience at home based new born care.
വ്യക്തികള്‍ക്ക് പരിശീലനം നല്‍കി പ്രത്യേക നവ ജാത പരിചരണ യൂണിറ്റുകള്‍ കൈകാര്യ ം ചെയ്യാന്‍ പ്രാപ്തരാക്കും.
And, we have developed protocols for each stage of managing this pandemic : for screening at entry points contact tracing of suspected cases quarantineand management of isolation facilities and for discharge of cleared cases.
ഈ മാഹാമാരിയെ നിയന്ത്രിക്കുന്നതിനായി ഓരോ ഘട്ടത്തിനും പെരുമാറ്റ ചട്ടങ്ങളും ഞങ്ങള്‍ വികസിപ്പിച്ചു. പ്രവേശനസമയത്തുള്ള സ്‌ക്രീനിംഗ്; രോഗം സംശയിക്കുന്നവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുക; ഐസലോഷന്‍ സൗകര്യങ്ങളുടെ പരിപാലനവും ക്വാറന്റൈനും; രോഗം മാറിയവരെ ആശുപത്രിയില്‍നിന്നു വിടുക എന്നിങ്ങനെ.
The Ministry of AYUSH is confident that this interest would convert into significant public health gains, as the positive impact of Yoga in the management of many aspects of the COVID-19 pandemic situation is by now well accepted.
കോവിഡ് -19 ന്റെ സവിശേഷ സാഹചര്യത്തിൽ മഹാമാരിയുടെ പല വശങ്ങളും കൈകാര്യ ം ചെയ്യുന്നതിൽ യോഗയ്ക്കുള്ള ഗുണപരമായ സ്വാധീനം ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി ശ്രീ വൈദ്യ രാജേഷ് കോട്ടെച്ച കൂട്ടിച്ചേർത്തു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading