Advertisement - Remove

navy - Example Sentences

നേവീ / നൈവീ
Hiram sent in the navy his servants sailors who had knowledge of the sea with the servants of Solomon
ആ കപ്പലുകളില്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്‍ക്കാരായ തന്റെ ദാസന്മാരെ അയച്ചു
And Hiram sent in the navy his servants shipmen that had knowledge of the sea with the servants of Solomon
ആ കപ്പലുകളില്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്‍ക്കാരായ തന്റെ ദാസന്മാരെ അയച്ചു
I was being ferried down the coast in a navy PBR a type of plastic patrolboat
നേവി ബോട്ടില്‍ തീരത്തെ കടവില്‍ അടുത്തു ഒരുതരം പ്ലാസ്റ്റിക്‌ പട്രോള്‍ ബോട്ട് സാധാരണ പോലെ മനോഹരമായ നദീതീരത്ത്‌കൂടെ
And the Royal Navy chasing us around the Atlantic
മാത്രമല്ല റോയൽ നേവി അറ്റ്ലാന്റിക്കിൽ നമ്മെ പിടിക്കാൻ നോക്കുകയാണ്
Technical Agreement on Sharing White Shipping Information between the Indian Navy and the National Information Sharing and Coordination Center of the Republic of Seychelles
ഇന്ത്യന്‍ നാവിക സേനയും, സെയ്ഷല്‍സിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഷെയറിംഗ് ആന്റ് കോ-ഓര്‍ഡിനേഷന്‍ കേന്ദ്രവും തമ്മില്‍ സൈനികേതര, വാണിജ്യ കപ്പലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനുള്ള സാങ്കേതിക കരാര്‍.
Advertisement - Remove
And as we peep into our history, we come to know that about 800 to 900 (eight to nine hundred) years ago, during the rule of the Cholas, the Chola Navy was considered one of the strongest navies.
നാം ചരിത്രത്തിലേക്കു കണ്ണോടിച്ചാല്‍ 800-900 വര്‍ഷങ്ങള്‍ക്കു മുമ്പ് ചോളവംശം നിലനിന്ന കാലത്ത് ചോള നാവിക സേന ഏറ്റവും ശക്തിയുള്ള നാവിക സൈന്യമായി കണക്കാക്കപ്പെട്ടിരുന്നു.
He took the Maratha Navy to newer heights and established Maratha Naval Bases at a number of places.
അദ്ദേഹം മറാഠാ നാവിക സേനയെ ഒരു പുതിയ തലത്തിലെത്തിക്കുകയും പല സ്ഥലങ്ങളിലും മറാഠാ നാവിക സേനയുടെ താവളങ്ങളുണ്ടാക്കുകയും ചെയ്തു.
After Independence, our Indian Navy showed its valour on various occasions; be it the liberation struggle of Goa or the Indo-Pak war.
സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ ഭാരതീയ നാവിക സേന വിവിധ സന്ദര്‍ഭങ്ങളില്‍, ഗോവയുടെ വിമോചന മുന്നേറ്റത്തിലാണെങ്കിലും, 1971 ലെ ഭാരത പാകിസ്ഥാന്‍ യുദ്ധത്തിലാണെങ്കിലും, തങ്ങളുടെ പരാക്രമം പ്രകടിപ്പിക്കയുണ്ടായി.
Memorandum of Understanding for Sharing White Shipping Information between the Indian Navy and Myanmar Navy
ഇന്ത്യന്‍ നാവിക സേനയും മ്യാന്മാര്‍ നാവിക സേനയും തമ്മില്‍ സൈനികേതര ചരക്ക്, വാണിജ്യ യാനങ്ങളുടെ നീക്കവുമായി (വൈറ്റ് ഷിപ്പിംഗ്) ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനുള്ള ധാരണാപത്രം
Navy Day greetings to all valorous personnel of the Indian Navy and their families.
നാവിക സേനാ ദിനത്തില്‍ ഇന്ത്യന്‍ നാവിക സേനയിലെ എല്ലാ ധീരരായ അംഗങ്ങള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading