The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
He also flagged off the second passenger train from Tatanagar to Badampahar.
ടാറ്റാനഗറില്‍നിന്നു ബദംപഹറിലേക്കുള്ള രണ്ടാമതു പാസഞ്ചര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
He will also flag off the second passenger train from Tatanagar to Badampahar.
ടാറ്റാനഗറില്‍നിന്നു ബദംപഹറിലേക്കുള്ള രണ്ടാമതു പാസഞ്ചര്‍ ട്രെയിന്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്യും.
a.Exchange and sharing of knowledge and cooperation in the area of transportation technologies and transport policies, for passenger and freight movement by roads;
1. റോഡ് മാര്‍ഗ്ഗമുള്ള യാത്രാ ചരക്ക് ഗതാഗതത്തിനുള്ള സാങ്കേതിക വിദ്യകള്‍, നയങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം ഉടപ്പാക്കല്.
Both sides agreed that future technical discussions on upgradation of speed of the Delhi-Chandigarh sector will necessarily take into account the passenger and freight traffic load on the section and the complexities it entails.
ഭാവിയില്‍ ഡല്‍ഹി-ചണ്ടീഗഢ് മേഖലയിലെ യാത്രക്കാരുടെയും യാത്രാഭാരത്തിന്റെയും സങ്കീര്‍ണ്ണതകളുടെയും അടിസ്ഥാനത്തില്‍ ഈ മേഖലയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക ചര്‍ച്ചയ്ക്കും രണ്ടു രാജ്യങ്ങളും സമ്മതിച്ചു.
I had flagged off the first passenger train to Jiribam in May 2016.
2016 മേയില്‍ ജിരിബാമിലേക്കുള്ള ആദ്യ പാസഞ്ചര്‍ തീവണ്ടിക്ക് ഞാന്‍ കൊടികാട്ടി തുടക്കം കുറിച്ചു.
Infrastructure receives a boost, with 100 more airports by 2024 to support Udaan scheme and operation of 150 passenger trains to be done through PPP mode.
2024 ഓടെ ഉഡാന്‍ പദ്ധതിയെ പിന്തുണയ്ക്കാന്‍ 100 വിമാന ത്താവളങ്ങള്‍ വികസിപ്പിക്കാനും, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 യാത്രാ ട്രെയിനുകള്‍ ഓടിക്കാനും ലക്ഷ്യമിടുന്നതിലൂടെ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ഉത്തേജനം.
Four station re-development projects and operation of 150 passenger trains would be done through PPP mode.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നാല് സ്റ്റേഷനുകളില്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കുകയും, 150 യാത്രാ ട്രെയിനുകള്‍ ഓടിക്കുകയും ചെയ്യും.
Therefore, many stations like Kalyan, Panvel, Tambaram, Thane have qualified into the higher category and become eligible for higher level of passenger amenities.
ഇതെ തുടര്‍ന്ന് ഉയര്‍ന്ന നിലവാരത്തിലുള്ള യാത്രാ സൗകര്യങ്ങള്‍ക്ക് ഈ സ്റ്റേഷനുകള്‍ അര്‍ഹരാകും.
In particular, Thiruvananthapuram- Ernakulam section was connected by passenger Special Trains via Alleppey, which was not affected during the flood period every 3 hrs, helping all for the movement of people, rescue and relief team.
പ്രത്യേകിച്ച് ജനങ്ങളുടെ സഞ്ചാരത്തിനും സുരക്ഷാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്നിതുനമായി തിരുവനന്തപുരം-എറണാകുളം സെക്ഷനില്‍ ഓരോ മൂന്നുമണിക്കൂറിലൊരിക്കലും വെള്ളപ്പൊക്കം ബാധിക്കാതിരുന്ന ആലപ്പുഴ, വഴി പ്രത്യേക പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തി. ഇത് വലിയതോതില്‍ അഭിനന്ദിക്കപ്പെട്ടു.
Provisions made for facilitation of Pilgrims All the required infrastructure viz., the highway and the Passenger Terminal Building are nearing completion for timely inauguration of the Kartarpur Sahib Corridor.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…