Advertisement - Remove

planning - Example Sentences

Popularity:
Difficulty:
പ്ലൈനിംഗ
This is poor building planning
ഓഹ്ഇത് കൊള്ളില്ലാത്തൊരു പെരപണി രൂപരേഖയാണ്
The transformation of the Gujarat in the past couple of decades is due to meticulous planning and hard work of the people in the State, PM said.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായുള്ള ഗുജറാത്തിന്റെ പരിവര്‍ത്തനം സംസ്ഥാനത്തെ ജനങ്ങളുടെ അതീവ ശ്രദ്ധയോടെയുള്ള ആസൂത്രണവും കഠിനാദ്ധ്വാനവും കൊണ്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
The Prime Minister said that in the policy and planning of the Government, care is being taken to ensure that savings accrue to the poor and the middle class, even as their lives change for the better.
ഗവണ്‍മെന്റിന്റെ നയങ്ങളിലും ആസൂത്രണത്തിലും പാവങ്ങളുടെയും മധ്യവര്‍ഗക്കാരുടെയും നിക്ഷേപം വര്‍ധിക്കുന്നുണ്ടെന്നും ജീവിതം മെച്ചപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
3. Planning and execution of Technical seminar or forum;
3. സാങ്കേതിക സെമിനാറുകളും ചര്‍ച്ചകളും ആസൂത്രണം ചെയ്തു നടപ്പാക്കും.
1. Planning and execution of Joint research for the mutual interests;
1. പരസ്പര താല്പര്യമുള്ള കാര്യങ്ങളില്‍ സഹകരിച്ചുള്ള ഗവേഷണം ആസൂത്രണം ചെയ്തു നടപ്പാക്കും.
Advertisement - Remove
Metro projects with a total length of 595 kms in 13 cities including 10 new cities are at various stages of planning and appraisal.
പത്തു പുതിയ നഗരങ്ങളുള്‍പ്പെടെ പതിമൂന്ന് നഗരങ്ങളില്‍ 595 കിലോ മീറ്റര്‍ മെട്രോ പദ്ധതികള്‍ ആസൂത്രണത്തിന്റെയും വിലയിരുത്തലിന്റെയും ഘട്ടങ്ങളിലാണ്.
Metro projects with a total length of 595 kms in 13 cities including 10 new cities are at various stages of planning and appraisal.
പത്തു പുതിയ നഗരങ്ങളുള്‍പ്പെടെ പതിമൂന്ന് നഗരങ്ങളില്‍ 595 കിലോ മീറ്റര്‍ മെട്രോ പദ്ധതികള്‍ ആസൂത്രണത്തിന്റെയും വിലയിരുത്തലിന്റെയും ഘട്ടങ്ങളിലാണ്.
Railway/RLDA/IRSDC will be planning and development authority for Railway land in consultation with urban local bodies, DDA or other UTs, to transfer land on free hold basis to Railways.
സ്റ്റേഷനുകളിലും പരിസരത്തുമുള്ള ഭൂമിയും അന്തരീക്ഷവും വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുക വഴി രാജ്യത്താകമാനമുള്ള പ്രധാന സ്റ്റേഷനുകള്‍ പുനര്‍നവീകരിക്കാനാണു പദ്ധതി.
He appreciated the Prime Ministers visionary leadership in not only visualizing and planning the new scheme being launched, but also being present on the occasion of its launch today.
സമാരംഭിക്കുന്ന പുതിയ പദ്ധതി ദൃശ്യവൽക്കരിക്കുന്നതിലും ആസൂത്രണം ചെയ്യുന്നതിലും പ്രധാനമന്ത്രിയുടെ ദർശനാത്മക നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു.
This helps in developing an integrated approach in planning and resolving major concerns in a holistic manner with least time delay.
കാര്യങ്ങൾ സമഗ്രമായി ആസൂത്രണം ചെയ്യുന്നതിലും പരിഹരിക്കുന്നതിലും സമയബന്ധിതമായി ഒരു സംയോജിത സമീപനം വികസിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading