Advertisement - Remove

potential - Example Sentences

Popularity:
Difficulty:
പടേന്ശല / പടേന്ചല
He said that the museum will have world class facilities and will increase the tourism potential of the State.
ലോകോത്തര സൗകര്യങ്ങളുള്ള മ്യൂസിയം സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
We have the potential to pursue higher ambitions and address the challenges of our times: from infrastructure and urbanisation to resilient agriculture and a healthy planet.
നമുക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും നമ്മുടെ കാലത്തുള്ള വെല്ലുവിളികള്‍ നേരിടാനുമുള്ള ശേഷിയുണ്ട്. അടിസ്ഥാനസൗകര്യവും നഗരവല്‍ക്കരണവും മുതല്‍ കാര്‍ഷികമേഖലയുടെ പിന്‍മാറ്റവും ആരോഗ്യകരമായ ഒരു ഗ്രഹവും ഉള്‍പ്പെടെയുള്ളവ ഇതില്‍ വരും.
11. Taking note of the positive trend in the bilateral trade over the recent years, the two sides acknowledged the huge untapped potential available in the merchandise trade, particularly in the non-oil trade.
അടുത്തിടെ ഉഭയകക്ഷി വ്യാപാരത്തില്‍ ഉണ്ടായിട്ടുള്ള അനുകൂല സാഹചര്യം നിരീക്ഷിച്ച് ഇരുപക്ഷവും വ്യാപാര രംഗത്ത്, വിശേഷിച്ച് എണ്ണയിതര വ്യാപാരത്തില്‍ ഏറെ സാധ്യതകള്‍ ഉള്ളതായി വിലയിരുത്തി.
Recognizing the tourism potential of Kerala we have sanctioned 7 projects in the State under the Swadesh Darshan and PRASAD schemes for an approximate amount of Rs. 550 crore.
കേരളത്തിന്റെ ടൂറിസം സാധ്യതകളെ തിരിച്ചറിഞ്ഞ് സ്വദേശ് ദര്‍ശന്‍, പ്രസാദ് പദ്ധതികള്‍ പ്രകാരം സംസ്ഥാനത്ത് 550 കോടി രൂപയുടെ 7 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
We agreed that the two countries must focus on action oriented approach to realize the full potential of economic opportunities in our partnership.
നമ്മുടെ പങ്കാളിത്തത്തിലെ സാമ്പത്തിക അവസരങ്ങളുടെ പൂര്‍ണ സാധ്യതകള്‍ മനസിലാക്കുന്ന പ്രവര്‍ത്തനോന്മുഖ സമീപനത്തില്‍ രണ്ടു രാജ്യങ്ങൃളും ഊന്നണമെന്ന് ഞങ്ങള്‍ സമ്മതിച്ചു.
Advertisement - Remove
Towards mainstreaming the potential of AYUSH the policy envisages better access to AYUSH remedies through co-location in public facilities.
പൊതു സ്ഥലങ്ങളില്‍ ആയുഷ് മരുന്നുകള്‍ ലഭ്യമാക്കുക വഴി ആയുഷിനെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു.
Some people also give suggestions thinking that if an idea has the potential to work then more people would listen to it if it is heard on a wider platform and hence many people can benefit.
ചിലര്‍ അഭിപ്രായങ്ങള്‍ പറയുന്നത് ചിലയിടത്ത് പ്രാവര്‍ത്തികമായ ഈ ചിന്താഗതി മറ്റുള്ള ആളുകള്‍ കേട്ടാല്‍ അതിനൊരു വിശാലമായ സ്വരൂപം ലഭിക്കുമെങ്കില്‍ അത് വളരെയേറെയാളുകള്‍ക്ക് പ്രയോജനമുണ്ടാകും എന്നു വിചാരിച്ചിട്ടാണ്.
Every child has his or her own potential and strengths, and it is important to understand these positives of every child, he noted.
എല്ലാ കുട്ടികള്‍ക്കും അവരുടേതായ ശേഷികളും കഴിവുകളുമുണ്ടാകും, ഓരോ കുട്ടിയുടെയും ഈ ഗുണപരമായ കഴിവുകള്‍ മനസിലാക്കുകയെന്നതാണ് പ്രധാനം, അദ്ദേഹം ചൂണ്ടിക്കാട്ടി.
This is necessary to leverage the underlying economic potential of our two countries.
നമ്മുടെ രണ്ടു രാജ്യങ്ങളുടെയും സാമ്പത്തിക സാധ്യതകളെ ഊതിക്കാച്ചിയെടുക്കേണ്ടത് അനിവാര്യമാണ്.
They gave an overview of the vast growth potential of the media and entertainment industry in India, and said that this sector is poised to contribute in a significant way towards this goal.
രാജ്യത്തെ മാധ്യമവിനോദവ്യവസായമേഖലയുടെ വമ്പിച്ച വളര്‍ച്ചാ സാധ്യതകള്‍വിവരിച്ച്‌കൊണ്ട് ഈ ലക്ഷ്യംകൈവരിക്കുന്നതില്‍ നിര്‍ണ്ണായകമായസംഭാവന നല്‍കാന്‍ ഈ മേഖലയ്ക്ക്കഴിയുമെന്ന്അവര്‍ചൂണ്ടിക്കാട്ടി.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading