The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
a woman came to him having an alabaster jar of very expensive ointment and she poured it on his head as he sat at the table
ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്കല്ഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു അവന് പന്തിയില്‍ ഇരിക്കുമ്പോള്‍ അതു അവന്റെ തലയില്‍ ഒഴിച്ചു
There came unto him a woman having an alabaster box of very precious ointment and poured it on his head as he sat at meat
ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്കല്ഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു അവന് പന്തിയില്‍ ഇരിക്കുമ്പോള്‍ അതു അവന്റെ തലയില്‍ ഒഴിച്ചു
For in that she hath poured this ointment on my body she did it for my burial
അവള് ഈ തൈലം എന്റെ ദേഹത്തിന്മേല്‍ ഒഴിച്ചതു എന്റെ ശവസംസ്ക്കാരത്തിന്നായി ചെയ്തതാകുന്നു
And being in Bethany in the house of Simon the leper as he sat at meat there came a woman having an alabaster box of ointment of spikenard very precious and she brake the box and poured it on his head
അവന് ബേഥാന്യയില്‍ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ ഒരു വെണ്കല്ഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലുവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയില്‍ ഒഴിച്ചു
Jacob rose up early in the morning and took the stone that he had put under his head and set it up for a pillar and poured oil on its top
യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിര്‍ത്തി അതിന്മേല് എണ്ണ ഒഴിച്ചു
He poured some of the anointing oil on Aaron's head and anointed him to sanctify him
അവന് അഹരോന്റെ തലയില്‍ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു
He arose and went into the house Then he poured the oil on his head and said to him Thus says Yahweh the God of IsraelI have anointed you king over the people of Yahweh even over Israel
അവന് എഴുന്നേറ്റു മുറിക്കകത്തു കടന്നു അപ്പോള്‍ അവന് തൈലം അവന്റെ തലയില്‍ ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാല്യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു ഞാന്‍ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു
He burnt his burnt offering and his meal offering and poured his drink offering and sprinkled the blood of his peace offerings on the altar
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…