Advertisement - Remove

produce - Example Sentences

പ്രഡൂസ / പ്രാഡൂസ / പ്രോഡൂസ / പ്രാഡൂസ / പ്രഡൂസ
Produce your cause says Yahweh Bring forth your strong reasons says the King of Jacob
നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിന്‍ എന്നു യഹോവ കല്പിക്കുന്നു നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിന്‍ എന്നു യാക്കോബിന്റെ രാജാവു കല്പിക്കുന്നു
Government also started the e-NAM, an online platform, enabling farmers to sell their produce at the right price.
ശരിയായ വിലയ്ക്ക് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ-നാമിന് ഗവണ്‍മെന്റ് തുടക്കം കുറിച്ചിട്ടുണ്ട്.
It will produce 251 Million Units of electrical energy every year, and boost the socio-economic development of the State.
ഇത് പ്രതിവര്‍ഷം 251 ദശലക്ഷം യൂണിറ്റ് വൈദ്യുതോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനം വേഗത്തിലാക്കുകയും ചെയ്യും.
Dr. Rajendra Prasad Central Agricultural University, Pusa is to fulfill the desired goal and achieve excellence in teaching and produce the much-needed manpower educated in agriculture and allied sciences.
നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
A target has been set to use cattle dung, agricultural waste, kitchen waste to produce Bio gas based energy.
നാല്‍ക്കാലികളുടെ ചാണകം, കൃഷിയില്‍ നിന്നുണ്ടാകുന്ന ചവറുകള്‍, അടുക്കളയില്‍ നിന്നുണ്ടാകുന്ന അവശിഷ്ടംഇതെല്ലാം ബയോഗ്യാസ് ഊര്‍ജ്ജമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടിരിക്കുകയാണ്.
Advertisement - Remove
A target has been set to use cattle dung, agricultural waste, kitchen waste to produce Bio gas based energy.
നാല്‍ക്കാലികളുടെ ചാണകം, കൃഷിയില്‍ നിന്നുണ്ടാകുന്ന ചവറുകള്‍, അടുക്കളയില്‍ നിന്നുണ്ടാകുന്ന അവശിഷ്ടം ഇതെല്ലാം ബയോഗ്യാസ് ഊര്‍ജ്ജമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടിരിക്കുകയാണ്.
People from villages should be able to bring their produce to the cities with ease and efficiency.
ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുഗമമായി നഗരങ്ങളിലെത്തിക്കാനാകണം.
I am sure that the University will continue to produce health personnel of excellent quality and caliber that will make the State and the Country proud.
മികച്ച ശേഷിയും ശേമുഷിയുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഈ സര്‍വകലാശാല തുടര്‍ന്നും സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സംസ്ഥാനവും രാജ്യവും അതില്‍ അഭിമാനിക്കുന്നു.
Friends, Swami Vivekananda once wrote in a letter- The simplest method to be worked upon at present is to induce Indians to use their own produce and get markets for Indian art ware in other countries.
സുഹൃത്തുക്കളെ, നിലവില്‍ പ്രാവര്‍ത്തികമാക്കേണ്ട ഏറ്റവും ലളിതമായ രീതി സ്വന്തം വിളകളെ ഉപയോഗിക്കുന്നതില്‍ ഭാരതീയത ഉള്‍ച്ചേര്‍ക്കുകയും മറ്റു രാജ്യങ്ങളില്‍ ഇന്ത്യന്‍ ചരക്കുകള്‍ക്കു വിപണികള്‍ കണ്ടെത്തുകയുമാണെന്ന് കാട്ടിക്കൊണ്ട് ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ കത്തെഴുതിയിരുന്നു.
If we work towards enhancing the skill in this field, then we can produce and provide lakhs of expert sailors to the world, and can also strengthen the coastal economy of our country.
ഈ രംഗത്തെ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമുക്ക് ലക്ഷക്കണക്കിന് വിദഗ്ധ നാവികരെ ഉല്‍പാദിപ്പിക്കാനും ലോകത്തിന് നല്‍കാനും കഴിയും, മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ തീരദേശ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിയും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading