Advertisement - Remove

production - Example Sentences

Popularity:
Difficulty:
പ്രഡക്ശന / പ്രോഡക്ശന / പര്ഡക്ശന
The Central Government, through the Coffee Board, is promoting production of coffee in Araku Valley by implementing the Integrated Coffee Development Project.
സംയോജിത കാപ്പി വികസന പദ്ധതി നടപ്പാക്കിക്കൊണ്ട് അരാക്ക് താഴ്‌വരയിലെ കാപ്പി ഉത്പാദനം കേന്ദ്ര ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Seed production units will be equipped and strengthened, besides increasing the production capacity to cater to the increased demand for silk in the future.
ഭാവിയില്‍ വരുന്ന ആവശ്യം നിറവേറ്റുന്നതിനായി വിത്തുല്‍പ്പാദന കേന്ദ്രങ്ങളെ സജ്ജമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം അവയുടെ ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കും.
Addressing Jaivik Krishi Sammelan organised by the National Centre of Organic Farming in Pandit Deen Dayal Dham, Mathura yesterday, he said that Sustainable production can be achieved through organic farming by way of improvement in soil health and fertility.
നാഷണല്‍ സെന്റര്‍ ഓഫ് ഓര്‍ഗാനിക് ഫാര്‍മിങ്ങ് മധുരയില്‍ സംഘടിപ്പിച്ച ജൈവ കൃഷി സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്തുക വഴി സുസ്ഥിര ഉത്പാദനം കൈവരിക്കുന്നതിന് ജൈവ കൃഷിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
While we have taken a large number of measures to moderate the increasing demand through usage of bio fuel and alternate technologies, urgent action is needed to increase hydrocarbon production to reduce imports.
ജൈവ ഇന്ധനത്തിന്റെയും ഇതര സാങ്കേതികവിദ്യകളുടെയും ഉപയോഗത്തിലൂടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡില്‍ മിതമായ നിരവധി നടപടികള്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇറക്കുമതി കുറയ്ക്കുന്നതിന് ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തിര നടപടി ആവശ്യമാണ്.
He appealed to the industry bodies to associate themselves with the initiative of Atma Nirbhar Bharat Abhiyan so that import bill may be reduced and more employment opportunities are created through enhancing manufacturing activities and production in the country.
ആത്മ നിർഭർ അഭിയാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ വ്യവസായ സംഘടനകൾ സന്നദ്ധരാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇറക്കുമതി കുറച്ച് രാജ്യത്ത് ഉത്പാദനവും നിർമ്മാണവും വർദ്ധിപ്പിക്കുക വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Advertisement - Remove
Others Triangular Training programme on Production and Processing Technology begins in CTCRI A two week triangular training programme on production and processing technology for tuber crops began today at ICAR-CTCRI, Thiruvananthapuram.
thers കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ അന്താരാഷ്ട്ര പരിശീലന പരിപാടിക്ക് തുടക്കം ഉഷ്ണമേഖല കിഴങ്ങുവിളകളുടെ ഉത്പാദനവും സംസ്‌ക്കരണവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടി കെനിയന്‍ ഹൈക്കമ്മീഷന്‍ മിനിസ്റ്റര്‍ ശ്രീ.
This wide distribution of rainfall has brightened the prospects of kharif production in current season.
പരക്കെ മഴ ലഭിച്ചത് ഖാരിഫ് ഉത്പാദനത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
MoU with IOC for Pet-coke signed on 10.08.17 The Talcher project is likely to start production by 2021, the Minister added.
എഫ്.സി.ഐ.എല്‍. ന്റെ താല്‍ച്ചര്‍ യൂണിറ്റ് 2021 ല്‍ ഉല്‍പ്പാദനം ആരംഭിക്കും.
Goods and Service Tax (GST) Reimbursement Reimbursement up to the extent of Central Govt. share of CGST and IGST for 5 Years from the date of commencement of commercial production by the unit.
ചരക്ക് സേവന നികുതി (ജി.എസ്.ടി) തിരിച്ചുനല്‍കല്‍- യൂണിറ്റ് വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങി ആദ്യത്തെ അഞ്ചുവര്‍ഷമത്തക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ വിഹിതമായ സി.ജി.എസ്.ടി, ഐ.ജി.എസ്.ടി എന്നിവയുടെ തിരിച്ചു നല്‍കല്‍.
Income-Tax (IT) Reimbursement Reimbursement of Centre's share of income tax for first 5 years including the year of commencement of commercial production by the unit.
ആദായനികുതി (ഐ.ടി)തിരിച്ചുനല്‍കല്‍ -യൂണിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ച് ആദ്യത്തെ അഞ്ചുവര്‍ഷം ആദായവകുപ്പ് നികുതിയിലെ കേന്ദ്രത്തിന്റെ വിഹിതം മടക്കി നല്‍കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading