Advertisement - Remove

provided - Example Sentences

പ്രവാഇഡഡ / പ്രവാഇഡിഡ / പ്രവാഇഡിഡ
Did He not find you an orphan so provided you shelter
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും എന്നിട്ട് നിനക്ക്‌ ആശ്രയം നല്‍കുകയും ചെയ്തില്ലേ
Solomon had twelve officers over all Israel who provided food for the king and his household each man had to make provision for a month in the year
രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു അവരില്‍ ഔരോരുത്തന്‍ ആണ്ടില്‍ ഔരോമാസത്തേക്കു ഭോജനപദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുക്കും
Further, services of two Assessors who are water resources experts having experience in handling sensitive water-related issues will be provided to advise the Tribunal in its proceedings.
ഇതുകൂടാതെ വളരെ സംവേദനക്ഷമമായ ജലതര്‍ക്കങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ജലവിഭവ വിദഗ്ധര്‍ കൂടിയായ, മൂല്യനിര്‍ണ്ണയം നടത്തേണ്ട രണ്ട് പേരുടെ സേവനവും ട്രൈബ്യൂണലിന്റെ നടപടികളില്‍ വേണ്ട ഉപദേശം നല്‍കാന്‍ വേണ്ടി ലഭ്യമാക്കും.
He spoke of the logistic support being provided to carpet exporters, and the creation of world class laboratories to ensure quality.
പരവതാനി കയറ്റുമതിക്കാര്‍ക്ക് ചരക്ക് നീക്കുന്നതിന് നല്‍കുന്ന പിന്തുണയെക്കുറിച്ചും ഗുണനിലവാരം ഉറപ്പാക്കാനായി ലോകനിലവാരമുള്ള ലബോറട്ടറികള്‍ നിര്‍മ്മിച്ചതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
To provide relief to the farmers affected by natural calamities, the interest subvention of 2% will be provided to Banks for the first year on the restructured amount.
4) പ്രകൃതി ദുരന്തങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ പുനക്രമീകരിച്ച തുകയില്‍ ആദ്യ വര്‍ഷം ഗവണ്‍മെന്റ് 2 ശതമാനം പലിശയിളവ് നല്‍കും.
Advertisement - Remove
The Prime Minister tweeted that the Central Government has been closely and constantly monitoring the situation and that all possible support is being provided to Assam for overcoming the flood situation prevailing in parts of the state.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രം എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയതായും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Clause 6 of the Assam Accord envisaged that appropriate constitutional, legislative and administrative safeguards, shall be provided to protect, preserve and promote the cultural, social, linguistic identity and heritage of the Assamese people.
അസമിലെ ജനങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹിക, ഭാഷപര വ്യക്തിത്വവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും യോജിച്ച ഭരണഘടനാപരവും ഭരണവപരവുമായ സംരക്ഷണം ഉറപ്പാക്കുമെന്നതാണ് അസം ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ആറാമത്തെ ഉപാധിയില്‍ പറയുന്നത്.
Clause 6 of the Assam Accord envisaged that appropriate constitutional, legislative and administrative safeguards, shall be provided to protect, preserve and promote the cultural, social, linguistic identity and heritage of the Assamese people.
അസമിലെ ജനങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹിക, ഭാഷാപര വ്യക്തിത്വവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും യോജിച്ച ഭരണഘടനാപരവും ഭരണവപരവുമായ സംരക്ഷണം ഉറപ്പാക്കുമെന്നതാണ് അസം ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ആറാമത്തെ ഉപാധിയില്‍ പറയുന്നത്.
d) To provide relief to the farmers affected by Natural Calamities, the interest subvention of 2% will be provided to Banks for the first year on the restructured amount.
ഡി) പ്രകൃതിദുരന്തം തിരിച്ചടി സൃഷ്ടിച്ച കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനായി, പുതുക്കിയ വായ്പാത്തുകയ്ക്ക് ആദ്യ വര്‍ഷം രണ്ടു ശതമാനം പലിശസഹായം ബാങ്കുകള്‍ക്കു നല്‍കും.
This will ensure to meet the mandate provided to NCLAT by the Finance Act, 2017, the Companies Act, the IBC, 2016 and the time frame provided for disposal of cases.
2017 ലെ ധനകാര്യ നിയമം, കമ്പനി നിയമം, 2016 ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി നിയമം എന്നിവ ദേശീയ ട്രിബ്യൂണലിന് നല്‍കിയിരിക്കുന്ന അനുശാസനങ്ങള്‍ പാലിക്കാനും, നിശ്ചിത സമയ പരിധിക്കുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കാനും സഹായിക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading