Advertisement - Remove

reward - Example Sentences

Popularity:
Difficulty:
രിവോര്ഡ / രീവോര്ഡ
Wicked people earn deceitful wages but one who sows righteousness reaps a sure reward
ദുഷ്ടന്‍ വൃഥാലാഭം ഉണ്ടാക്കുന്നു നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും
so you shall know wisdom to be to your soul if you have found it then there will be a reward your hope will not be cut off
ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക നീ അതു പ്രാപിച്ചാല്‍ പ്രതിഫലം ഉണ്ടാകും നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല
for you will heap coals of fire on his head and Yahweh will reward you
അങ്ങനെ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും യഹോവ നിനക്കു പ്രതിഫലം നലകുകയും ചെയ്യും
Two are better than one because they have a good reward for their labor
ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലതു അവര്‍ക്കും തങ്ങളുടെ പ്രയത്നത്താല്‍ നല്ല പ്രതിഫലം കിട്ടുന്നു
For the living know that they will die but the dead don't know anything neither do they have any more a reward for their memory is forgotten
ജീവിച്ചിരിക്കുന്നവര്‍ തങ്ങള്‍ മരിക്കും എന്നറിയുന്നു മരിച്ചവരോ ഒന്നും അറിയുന്നില്ല മേലാല്‍ അവര്‍ക്കും ഒരു പ്രതിഫലവും ഇല്ല അവരെ ഔര്‍മ്മ വിട്ടുപോകുന്നുവല്ലോ
Advertisement - Remove
But I said I have labored in vain I have spent my strength for nothing and vanity yet surely the justice due to me is with Yahweh and my reward with my God
ഞാനോ ഞാന്‍ വെറുതെ അദ്ധ്വാനിച്ചു എന്റെ ശക്തിയെ വ്യര്‍ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു
Behold Yahweh has proclaimed to the end of the earth Say to the daughter of ZionBehold your salvation comes Behold his reward is with him and his recompense before him
ഇതാ നിന്റെ രക്ഷ വരുന്നു കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോന്‍ പുത്രിയോടു പറവിന്‍ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു
For if you love those who love you what reward do you have Don't even the tax collectors do the same
നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ
He who receives a prophet in the name of a prophet will receive a prophet's reward He who receives a righteous man in the name of a righteous man will receive a righteous man's reward
പ്രവാചകന്‍ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും നീതിമാന്‍ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും
If any man's work remains which he built on it he will receive a reward
ഒരുത്തന്‍ പണിത പ്രവൃത്തി നിലനിലക്കും എങ്കില്‍ അവന്നു പ്രതിഫലം കിട്ടും
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading