Advertisement - Remove

reward - Example Sentences

Popularity:
Difficulty:
രിവോര്ഡ / രീവോര്ഡ
Cursed be he that taketh reward to slay an innocent person And all the people shall say Amen
കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവന്‍ ജനമെല്ലാംആമേന്‍ എന്നു പറയേണം
When one told me saying Behold Saul is dead thinking to have brought good tidings I took hold of him and slew him in Ziklag who thought that I would have given him a reward for his tidings
ശൌല്‍ മരിച്ചുപോയി എന്നു ഒരുത്തന്‍ എന്നെ അറിയിച്ചു താന്‍ ശുഭവര്‍ത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനെ പിടിച്ചു സിക്ളാഗില്‍വെച്ചു കൊന്നു ഇതായിരുന്നു ഞാന്‍ അവന്റെ വര്‍ത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം
Behold I say how they reward us to come to cast us out of thy possession which thou hast given us to inherit
ഇപ്പോള്‍ ഇതാ നീ ഞങ്ങള്‍ക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തില്‍നിന്നു ഞങ്ങളെ നീക്കിക്കളവാന്‍ അവര്‍ വന്നു ഞങ്ങള്‍ക്കു ഇങ്ങനെ പ്രതിഫലം തരുന്നു
Moreover by them is thy servant warned and in keeping of them there is great reward
അടിയനും അവയാല്‍ പ്രബോധനം ലഭിക്കുന്നു അവയെ പ്രമാണിക്കുന്നതിനാല്‍ വളരെ പ്രതിഫലം ഉണ്ടു
Only with thine eyes shalt thou behold and see the reward of the wicked
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാര്‍ക്കും വരുന്ന പ്രതിഫലം കാണും
Advertisement - Remove
The wicked worketh a deceitful work but to him that soweth righteousness shall be a sure reward
ദുഷ്ടന്‍ വൃഥാലാഭം ഉണ്ടാക്കുന്നു നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും
So shall the knowledge of wisdom be unto thy soul when thou hast found it then there shall be a reward and thy expectation shall not be cut off
ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക നീ അതു പ്രാപിച്ചാല്‍ പ്രതിഫലം ഉണ്ടാകും നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല
Two are better than one because they have a good reward for their labour
ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലതു അവര്‍ക്കും തങ്ങളുടെ പ്രയത്നത്താല്‍ നല്ല പ്രതിഫലം കിട്ടുന്നു
For the living know that they shall die but the dead know not any thing neither have they any more a reward for the memory of them is forgotten
ജീവിച്ചിരിക്കുന്നവര്‍ തങ്ങള്‍ മരിക്കും എന്നറിയുന്നു മരിച്ചവരോ ഒന്നും അറിയുന്നില്ല മേലാല്‍ അവര്‍ക്കും ഒരു പ്രതിഫലവും ഇല്ല അവരെ ഔര്‍മ്മ വിട്ടുപോകുന്നുവല്ലോ
That they may do evil with both hands earnestly the prince asketh and the judge asketh for a reward and the great man he uttereth his mischievous desire so they wrap it up
ജാഗ്രതയോടെ ദോഷം പ്രവര്‍ത്തിക്കേണ്ടതിന്നു അവരുടെ കൈ അതിലേക്കു നീണ്ടിരിക്കുന്നു പ്രഭു പ്രതിഫലം ചോദിക്കുന്നു ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു മഹാന്‍ തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു ഇങ്ങനെ അവര്‍ പിരിമുറുക്കുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading