The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
He seized the dragon the old serpent which is the devil and Satan who deceives the whole inhabited earth and bound him for a thousand years
അവന് പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസര്‍പ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു
The sinners were seized by a blast from heaven and lay overturned in their homes in the morning
അക്രമം പ്രവര്‍ത്തിച്ചവരെ ഘോരശബ്ദം പിടികൂടി അങ്ങനെ പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമിഴ്ന്ന് വീണ അവസ്ഥയിലായിരുന്നു
But they denied him and We seized them with the torment of the Day of Shadowing when the cloud had rained down fire It was indeed the torment of a terrible day
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി അതിനാല്‍ മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു
So We seized the unbelievers How great was the change I wrought in their condition then
പിന്നീട് നിഷേധിച്ചവരെ ഞാന്‍ പിടികൂടി അപ്പോള്‍ എന്റെ രോഷം എങ്ങനെയുള്ളതായിരുന്നു
So when they forgot the advices made to them We opened the gates of all things for them to the extent that when they were rejoicing for what they had received We seized them suddenly hence they remained dejected
അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു അങ്ങനെ അവര്‍ക്ക് നല്കപ്പെട്ടതില് അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു
To the extent that when We seized the wealthy among them with punishment they immediately began imploring
അങ്ങനെ അവരിലെ സുഖലോലുപരെ ശിക്ഷയാല്‍ നാം പിടികൂടും അപ്പോഴവര്‍ വിലപിക്കാന്‍ തുടങ്ങും
Then I seized the disbelievers so how did denial My rejection turn out
പിന്നീട് നിഷേധിച്ചവരെ ഞാന്‍ പിടികൂടി അപ്പോള്‍ എന്റെ രോഷം എങ്ങനെയുള്ളതായിരുന്നു
So when they forgot what they were reminded of We opened unto them the gates of everything until when they rejoiced in what they were given We seized them suddenly and behold they were sore confounded
അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു അങ്ങനെ അവര്‍ക്ക് നല്കപ്പെട്ടതില് അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു
So the earthquake seized them and morning found them in their habitation fallen prostrate
അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്ന് വീണ് കിടക്കുന്നവരായിരുന്നു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…