Advertisement - Remove

sense - Example Sentences

സേന്സ
No sense of fatigue shall touch them nor shall they ever be asked to leave it
അവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല
You lost your sense of humor
നിങ്ങളുടെ ഹാസ്യഭാവന നഷ്ടപെട്ടോ
Religious and cultural traditions flowing from our deep sense of kinship and our common Buddhist heritage bind us as closely as does our shared historical past.
നമ്മുടെ ആഴത്തിലുള്ള ബന്ധുത്വത്തില്‍ നിും ബുദ്ധമത പാരമ്പര്യത്തില്‍ നിന്നും ഒഴുകുന്ന മതവും സംസ്‌ക്കാരവും ഒപ്പം നമ്മുടെ ചരിത്രപങ്കാളിത്തത്തിന്റെ കഴിഞ്ഞകാലങ്ങളും നമ്മെ ശക്തമായി ബന്ധിപ്പിക്കുന്നു.
Religious and cultural traditions flowing from our deep sense of kinship and our common Buddhist heritage bind us as closely as does our shared historical past.
നമ്മുടെ ആഴത്തിലുള്ള ബന്ധുത്വത്തില്‍ നിന്നും ബുദ്ധമത പാരമ്പര്യത്തില്‍ നിന്നും ഒഴുകുന്ന മതവും സംസ്‌ക്കാരവും ഒപ്പം നമ്മുടെ ചരിത്രപങ്കാളിത്തത്തിന്റെ കഴിഞ്ഞകാലങ്ങളും നമ്മെ ശക്തമായി ബന്ധിപ്പിക്കുന്നു.
When on the one hand, a sense of festivity pervades the land, and on the other, news of violence comes in, from one part of the country, it is only natural of be concerned.
ഒരു വശത്ത് രാജ്യം ഉത്സവങ്ങളില്‍ മുങ്ങിനില്‍ക്കുമ്പോള്‍ മറുവശത്ത് ഹിന്ദുസ്ഥാന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ഹിംസയുടെ വാര്‍ത്തകള്‍ കേട്ടാല്‍ രാജ്യത്ത് വേവലാതിയുണ്ടാവുക സ്വഭാവികമാണ്.
Advertisement - Remove
The speed at which the smooth transition has taken place, along with rapid migration and new registrations, has instilled a new sense of confidence in the entire country.
ഇതിലൂടെ എത്ര വേഗതയിലാണോ ലളിതമായ രീതിയില്‍ മാറ്റം നടന്നത്, എത്ര വേഗമാണോ ഒരു രീതിയില്‍ നിന്നു മറ്റൊന്നിലേക്ക് മാറിയത്, പുതിയ രജിസ്‌ട്രേഷനുകള്‍ നടന്നത് അതിലൂടെ ഈ രാജ്യം മുഴുവന്‍ ഒരു പുതിയ വിശ്വാസം രൂപപ്പെട്ടിരിക്കുന്നു.
The person suffering from depression too doesn’t speak out himself as he feels a sense of shame about it.
സ്വയം വിഷാദരോഗം അനുഭവിക്കുന്നവരും ഒന്നും പറയുന്നില്ല, കാരണം അവര്‍ക്കല്പം സങ്കോചം തോന്നുന്നു.
We also agree that strong regional institutions are necessary for peace, prosperity and a sense of balance in our region.
നമ്മുടെ മേഖലയിലെ സമാധാനവും സുരക്ഷയും അഭിവൃദ്ധിയും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ പ്രാദേശികതലത്തില്‍ ശക്തമായ ഒരു സ്ഥാപനത്തിന്റെ അനിവാര്യത ഞങ്ങള്‍ തിരിച്ചറിയുന്നു.
In this sense we support work aimed at exploring the opportunities of harmonization of our legislation in the area of credit ratings, as well as the recognition of ratings of our local credit rating agencies.
ഇതിനായി വായ്പാ നിരക്ക് നിശ്ചയിക്കല്‍ മേഖലയിലെ നമ്മുടെ നിയമങ്ങള്‍ സൗഹാര്‍ദപരമാക്കുന്നതിനുള്ള അവസരങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളെ നാം പിന്തുണയ്ക്കും. നമ്മുടെ പ്രാദേശിക ഏജന്‍സികളുടെ വായ്പാ നിരക്ക് നിശ്ചയിക്കല്‍ അംഗീകരിച്ചുകൊണ്ടായിരിക്കും ഇത്.
In this sense we support work aimed at exploring the opportunities of harmonization of our legislation in the area of credit ratings, as well as the recognition of ratings of our local credit rating agencies.
ഇതിനായി വായ്പാ നിരക്ക് നിശ്ചയിക്കല്‍ മേഖലയിലെ നമ്മുടെ നിയമങ്ങള്‍ സൗഹാര്‍ദപരമാക്കുന്നതിനുള്ള അവസരങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളെ നാം പിന്തുണയ്ക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading