The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The Prime Minister Shri Narendra Modi has greeted sports enthusiasts on National Sports Day.
ദേശീയ കായിക ദിനത്തില്‍, കായിക പ്രേമികള്‍ക്ക് പ്രധാനമന്ത്രി ശ്രീ.
He also laid the foundation stone for sports projects.
വിവിധ കായിക പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു.
He exhorted them to study hard and develop a keen interest in sports as well.
നന്നായി പഠിക്കാനും കായിക ഇനങ്ങളില്‍ തീക്ഷ്ണമായ താല്പര്യം വളര്‍ത്താനും അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു.
Memorandum of Understanding between the Central Drugs Standard Control Organization (CDSCO), Ministry Of Health and Family Welfare of the Republic of India and Food and Drugs (FDA), Ministry of Health and Sports of Myanmar on Cooperation in Medical Products Regulation.
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിലവാരം നിര്‍ണ്ണയിക്കുന്നതിന് ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലിലുള്ള കേന്ദ്ര ഔഷധ ഗുണനിലവാര നിയന്ത്രണ സംഘടന, മ്യാന്മാറിലെ ഭക്ഷ്യ, ഔഷധ അതോറിറ്റി, ആരോഗ്യ കായിക മന്ത്രാലയം എന്നിവ തമ്മിലുള്ള ധാരണാപത്രം
The two sides agreed to expand bilateral cultural and sports cooperation, including frequent exchange of cultural groups and sports teams, and by collaborating in the field of cinema.
34. സാംസ്ക്കാരിക സംഘങ്ങളെയും, കായിക ടീമുകളെയും അടിക്കടി പരസ്പരം കൈമാറിക്കൊണ്ട് സാംസ്ക്കാരിക കായിക രംഗങ്ങളില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.
At the Luwangpokpa Multi Sports Complex in Luwangsangbam, the Prime Minister will lay the foundation stone of the National Sports University, 1000 Anganwadi Centres, 19 residential complexes for teachers, doctors and nurses, and other development projects.
ലുവാങ്സംഗ്ബാംമിലെ ലുവാംഗ്പോക്ക മള്‍ട്ടി സ്കൂള്‍ കോംപ്ലക്സില്‍ ദേശീയ കായിക സര്‍വ്വകലാശാല, ആയിരം അംഗനവാടി കേന്ദ്രങ്ങള്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയവര്‍ക്കായുള്ള 19 ഭവന സമുച്ചയങ്ങള്‍, മറ്റ് വികസന പദ്ധതികള്‍ എന്നിവയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.
At the Luwangpokpa Multi Sports Complex in Luwangsangbam, the Prime Minister will lay the foundation stone of the National Sports University, 1000 Anganwadi Centres, 19 residential complexes for teachers, doctors and nurses, and other development projects.
ലുവാങ്സംഗ്ബാംമിലെ ലുവാംഗ്പോക്ക മള്‍ട്ടി സ്കൂള്‍ കോംപ്ലക്സില്‍ ദേശീയ കായിക സര്‍വ്വകലാശാല, ആയിരം അംഗനവാടി കേന്ദ്രങ്ങള്‍ അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയവര്‍ക്കായുള്ള 19 ഭവന സമുച്ചയങ്ങള്‍, മറ്റ് വികസന പദ്ധതികള്‍ എന്നിവയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.
The Task Force will prepare overall strategy for sports facility, training, selection procedure and other related matters.
കായിക മേഖലയിലെ സൗകര്യങ്ങള്‍, പരിശീലനം, തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ നയം ദൗത്യസംഘം തയ്യാറാക്കും.
It is often seen that girls are not encouraged much to participate in sports such as Kabaddi.
സാധാരണയായി കാണുന്നത് കബഡി പോലുള്ള കളികളില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ഇതുപോലെ പ്രോത്സാഹനം ലഭിക്കില്ല എന്നാണ്.
He will also the lay the foundation stone of projects like Infrastructure Development of Dhanamanjuri University, Imphal; sports facilities etc.
ഇംഫാലിലെ ധനമഞ്ചുറി സര്‍വകലാശാല അടിസ്ഥാനസൗകര്യ വികസന പദ്ധതി, കായിക സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയ്ക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…