Advertisement - Remove

unwavering - Example Sentences

അന്വേവരീംഗ / അന്വൈവരിംഗ
The two leaders expressed their unwavering commitment and support for increased cooperation in combating terrorism both within the region and elsewhere.
മേഖലയിലും പുറത്തും ഭീകരവാദത്തെ നേരിടുന്നതിലുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും പിന്‍തുണയും ഇരുവരും വെളിപ്പെടുത്തി.
17. The two leaders reaffirmed their unwavering commitment and support for increased cooperation in combating terrorism in all its forms and manifestations both within the region and elsewhere.
17. തങ്ങളുടെ അതിര്‍ത്തിക്കുള്ളിലും മറ്റെവിടെയായാലും ഭീകരവാദത്തേയും അതിന്റെ എല്ലാ രൂപങ്ങളേയും നേരിടുന്നതിന് തടസമില്ലാത്ത പിന്തുണ നല്‍കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.
He made unwavering efforts towards serving the post-partition refugees in Delhi.
ഡെല്‍ഹിയില്‍ ഉണ്ടായിരുന്ന വിഭജനാനന്തര അഭയാര്‍ഥികളെ സേവിക്കുന്നതിനായി അദ്ദേഹം അചഞ്ചലമായ ശ്രമങ്ങള്‍ നടത്തി.
“World Press Freedom Day is a day to reiterate our unwavering support towards a free and vibrant press, which is vital in a democracy.
ജനാധിപത്യ സംവിധാനത്തിന്റെ കാതലായ സ്വതന്ത്രവും ഊര്‍ജ്ജസ്വലവുമായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള നമ്മുടെ ദൃഢമായ പിന്തുണ അറിയിക്കുവാനുള്ള ദിനമാണ് ലോക മാധ്യമ സ്വതന്ത്ര്യ ദിനം.
Based on their shared vision, the two Prime Ministers reiterated their unwavering commitment to working together towards a free and open Indo-Pacific.
പങ്കാളിത്ത ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു.
Advertisement - Remove
As a close neighbour and friend, we wish Sri Lanka every success; rejoice in your progress; and, assure you of India’s unwavering support.
തൊട്ടടുത്ത അയല്‍ക്കാരനും സ്‌നേഹിതനും എന്ന നിലയ്ക്ക് ശ്രീലങ്കയുടെ എല്ലാ വിജയങ്ങള്‍ക്കും ഞങ്ങള്‍ ഭാവുകങ്ങള്‍നേരുകയും നിങ്ങളുടെ പുരോഗതിയില്‍ സന്തോഷിക്കുകയും നിങ്ങള്‍ക്ക് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്യുന്നു.
He reaffirmed his unwavering support to the India First policy of the Government of Maldives and noted that the visit of the Parliamentary delegation will help further strengthen the fraternal bonds and friendly relations between the two countries.
തന്റെഗവണ്‍മെന്റിന്റെ'ഇന്ത്യആദ്യം' നയത്തിനുള്ള തന്റെ അചഞ്ചലമായ പിന്‍തുണ അദ്ദേഹംആവര്‍ത്തിച്ച്‌വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെസന്ദര്‍ശനം സഹായിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
His unwavering courage always stood out during his career as an IPS officer.
ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ അചഞ്ചലമായ ധൈര്യം തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്‍ത്തി.
The nature of Lord Rama epitomises unwavering truth honesty and hence Lord Rama is considered the absolute.
അചഞ്ചലമായ സത്യത്തിന്റെയും സത്യസന്ധതയുടെയും സംഗ്രഹമാണ് ഭഗവാന്‍ രാമന്റെ പ്രകൃതം. അതുകൊണ്ടുതന്നെ ഭഗവാന്‍ രാമന്‍ പരിപൂര്‍ണ്ണനായി കണക്കാക്കപ്പെടുന്നു.
The two leaders reaffirmed their unwavering commitment and support for increased cooperation in combating terrorism in all its forms and manifestations both within the region and elsewhere.
തങ്ങളുടെ അതിര്‍ത്തിക്കുള്ളിലും മറ്റെവിടെയായാലും ഭീകരവാദത്തേയും അതിന്റെ എല്ലാ രൂപങ്ങളേയും നേരിടുന്നതിന് തടസമില്ലാത്ത പിന്തുണ നല്‍കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading