Advertisement - Remove

welfare - Example Sentences

വേല്ഫേര
Through these agenda points, and action on them, we will be contributing directly to the welfare of the Global Community in addition to welfare of our own people.
അജണ്ടാ സൂചികയിലും അതിന്റെ നടത്തിപ്പിലും വഴി നാം നേരിട്ട് ആഗോള സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി സംഭാവനകള്‍ ചെയ്യുന്നതോടൊപ്പം നമ്മുടെ ജനങ്ങള്‍ക്കും നന്മചെയ്യുകയാണ്.
The Prime Minister said the combination of development and good governance is essential for the welfare and satisfaction of citizens.
ജനങ്ങളുടെ ക്ഷേമവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിന് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും സങ്കലനം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
If the undue benefit cannot be passed on to the recipient, it can be ordered to be deposited in the Consumer Welfare Fund.
സ്വീകര്‍ത്താവിന് ആനുകൂല്യം കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഉപഭോക്തൃ ക്ഷേമ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഉത്തരവിടാം.
He said that the key aim of officers today is the welfare of the nation and its citizens.
രാഷ്ട്രത്തിന്റെയും പൗരന്‍മാരുടെയും പുരോഗതിയാണ് ഇന്ന് ഉദ്യോഗസ്ഥരുടെ മുഖ്യ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
The decision is intended to optimize functioning of the Commission and for fulfilling desired objectives of welfare and development of the target group.
കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ശുചീകരണ തൊഴിലാളികളുടെ ക്ഷേമ ം ഉറപ്പാക്കുന്നതിനുമുള്ള ലക്ഷ്യം കൈവരിക്കുന്നതിനാണ് ഈ തീരുമാനം.
Advertisement - Remove
The MoU aims at enhancing collaboration between the two sides in promoting best practices in the administration of contractual employment, reflects the latest reforms in recruitment processes and enhances the protection and welfare of Indian workers in Jordan.
കരാറടിസ്ഥനത്തിലുള്ള ജോലി നിയന്ത്രിക്കുന്നതിലെ ഏറ്റവും നല്ല രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇരു വശവും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ധാരണാപത്രം, നിയമന നടപടികളിലെ ഏറ്റവും പുതിയ പരിഷ്‌കാരങ്ങളെ പ്രതിഫലിപ്പിക്കുന്നതും ജോര്‍ദാനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും വര്‍ധിപ്പിക്കുന്നതുമാണ്.
Prime Minister Modi conveyed sincere thanks to the Qatari leadership for hosting the Indian community and for ensuring their continued welfare and safety.
ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ഖത്തര്‍ ഭരണ നേതൃത്വം കൈക്കൊള്ളുന്ന നടപടികളില്‍ പ്രധാനമന്ത്രി നരേന്ദ്രേ മോദി നന്ദി അറിയിച്ചു.
We have decided to set up a Welfare Board for nomadic communities like Madaris, Snake charmers, Banzaras, Gadiyalohars etc.
മദരിസ്, പാമ്പാട്ടികള്‍, ബന്‍സരാസ്, ഗദിയാലൊഹാര്‍ തുടങ്ങിയ നാടോടി സമുദായങ്ങള്‍ക്കായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.
He explained how the tax paid by taxpayers plays a crucial role in welfare of society, and development of the nation.
നികുതിദായകര്‍ അടയ്ക്കുന്ന തുക സമൂഹത്തിന്റെ ക്ഷേമവും രാജ്യത്തിന്റെ വികസനവും യാഥാര്‍ഥ്യമാക്കുന്നതില്‍ എങ്ങനെ നിര്‍ണായകമാകുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.
However we are treading the right path keeping in mind the welfare of the people.
എന്നാലും ജനങ്ങളുടെ ക്ഷേമ ം മനസില്‍ വച്ചുകൊണ്ട് ശരിയായ പാതയിലൂടെയാണ് ഞങ്ങള്‍ മുന്നേറുന്നത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading