Advertisement - Remove

woe - Example Sentences

Popularity:
Difficulty:
വോ
Woe to the world because of occasions of stumbling For it must be that the occasions come but woe to that person through whom the occasion comes
ഇടര്‍ച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം ഇടര്‍ച്ച വരുന്നതു ആവശ്യം തന്നേ എങ്കിലും ഇടര്‍ച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം
Woe to the world because of occasions of stumbling For it must be that the occasions come but woe to that person through whom the occasion comes
ഇടര്‍ച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം ഇടര്‍ച്ച വരുന്നതു ആവശ്യം തന്നേ എങ്കിലും ഇടര്‍ച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം
But woe to you who are rich For you have received your consolation
എന്നാല്‍ സമ്പന്നരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചുപോയല്ലോ
Woe to you you who are full now for you will be hungry Woe to you who laugh now for you will mourn and weep
ഇപ്പോള്‍ തൃപ്തന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം നിങ്ങള്‍ക്കു വിശക്കും ഇപ്പോള്‍ ചിരിക്കുന്നവരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം നിങ്ങള്‍ ദുഃഖിച്ചു കരയും
Woe to you Pharisees For you love the best seats in the synagogues and the greetings in the marketplaces
പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു നിങ്ങള്‍ക്കു അയ്യോ കഷ്ടം
Advertisement - Remove
Woe to you For you build the tombs of the prophets and your fathers killed them
നിങ്ങള്‍ക്കു അയ്യോ കഷ്ടം നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു നിങ്ങളുടെ പിതാക്കന്മാര്‍ അവരെ കൊന്നു
Woe to those who are pregnant and to those who nurse infants in those days For there will be great distress in the land and wrath to this people
ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുല കുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേല്‍ ക്രോധവും ഉണ്ടാകും
The Son of Man indeed goes as it has been determined but woe to that man through whom he is betrayed
നിര്‍ണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു
Woe unto the world because of offences for it must needs be that offences come but woe to that man by whom the offence cometh
ഇടര്‍ച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം ഇടര്‍ച്ച വരുന്നതു ആവശ്യം തന്നേ എങ്കിലും ഇടര്‍ച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം
Woe unto you ye blind guides which say Whosoever shall swear by the temple it is nothing but whosoever shall swear by the gold of the temple he is a debtor
മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ ഏതു വലിയതു സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ

Also See

English Malayalam Translator

Words starting with

Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading