Advertisement - Remove

workers - Example Sentences

Popularity:
വര്കര്ജ
Now Pharaoh had exalted himself in the land and had divided its inhabitants into sects abasing one party of them slaughtering their sons and sparing their women for he was of the workers of corruption
തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്‌ തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു
Is it not calamity to the unrighteous and disaster to the workers of iniquity
നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാര്‍ക്കും വിപത്തുമല്ലയോ
There is no darkness nor thick gloom where the workers of iniquity may hide themselves
ദുഷ്പ്രവൃത്തിക്കാര്‍ക്കും ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല
Is not destruction to the wicked and a strange punishment to the workers of iniquity
നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാര്‍ക്കും വിപത്തുമല്ലയോ
There is no darkness nor shadow of death where the workers of iniquity may hide themselves
ദുഷ്പ്രവൃത്തിക്കാര്‍ക്കും ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല
Advertisement - Remove
The 2nd treatment occurs when they begin to bloom as college students or young workers
അവര്‍ കോളജ് വിദ്യാര്‍ഥികളായും യുവ തൊഴിലാളികളായും വിടരാന്‍ തുടങ്ങുന്ന സമയത്തായിരിക്കണം രണ്ടാംഘട്ട ചികില്‍സ നടക്കേണ്ടത്
Of course you'll have to hire new workers
തീര്‍ച്ചയായും പുതിയ ജോലിക്കാരെ നിയമിക്കേണ്ടി വരും
More than sixty percent of workers in our agriculture and allied sectors are women.
നമ്മുടെ കാര്‍ഷിക അനുബന്ധമേഖലകളിലെ 60 ശതമാനം തൊഴിലാളികളും വനിതകളാണ്.
It is expected that at least ten crore workers in the unorganized sector will avail the benefit of Pradhan Mantri Shram-Yogi Maandhan within next five years.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അസംഘടിതമേഖലയിലെ കുറഞ്ഞത് പത്തുകോടി തൊഴിലാളികള്‍ക്കെങ്കിലും പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍ യോജനയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
The MoU aims at enhancing collaboration between the two sides in promoting best practices in the administration of contractual employment, reflects the latest reforms in recruitment processes and enhances the protection and welfare of Indian workers in Jordan.
കരാറടിസ്ഥനത്തിലുള്ള ജോലി നിയന്ത്രിക്കുന്നതിലെ ഏറ്റവും നല്ല രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇരു വശവും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ധാരണാപത്രം, നിയമന നടപടികളിലെ ഏറ്റവും പുതിയ പരിഷ്‌കാരങ്ങളെ പ്രതിഫലിപ്പിക്കുന്നതും ജോര്‍ദാനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും വര്‍ധിപ്പിക്കുന്നതുമാണ്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading