Advertisement - Remove

personally - Example Sentences

Popularity:
Difficulty:
പര്സനലീ / പര്സന്ലീ / പര്സ്നലീ
In return he grants you title estates and this chest of gold which I am to pay to you personally
തിരിച്ച് പോവുമ്പോൾ അദ്ദേഹം നിങ്ങൾക്ക് അധികരവും തോട്ടങ്ങളും നൽകും പിന്നെ വ്യക്തിപരമായി ഈ സ്വർണ പതക്കം ഞാനും സമ്മാനിക്കും
Were you aware that it might have some danger for you personally
അത് നിങ്ങള്‍ക്ക് വ്യക്തിപരമായിത്തന്നെ അപകടങ്ങള്‍ ഉണ്ടാക്കും എന്നറിയാമായിരുന്നില്ലേ
If you lie to me again I'll kill you Personally
ഇനി നീ എന്നോടു കള്ളം പറഞ്ഞാല്‍ കൊന്നു കളയും ഞാന്‍
Personally I don't feel too comfortable working with you
വ്യക്തിപരമായി എനിക്ക് നിന്നോടൊപ്പം ജോലിചെയ്യുന്നത് സുഖകരമായി തോന്നുനില്ല
It reflects the high priority India, and personally I attach to our age-old, close and friendly ties with Nepal.
നേപ്പാളുമായുള്ള നമ്മുടെ പഴക്കമേറിയ ഉറ്റ സൗഹൃദബന്ധങ്ങള്‍ക്ക് ഇന്ത്യയും, വ്യക്തിപരമായി ഞാനും നല്‍കുന്ന ഉയര്‍ന്ന പരിഗണനയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
Advertisement - Remove
Addressing a large gathering on the occasion, the Prime Minister said that he is happy to be in Gujarat to personally convey new year greetings.
നവവത്സരാംശകള്‍ അര്‍പ്പിക്കാന്‍ തനിക്ക് വ്യക്തിപരമായി ഗുജറാത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംബന്ധിച്ച വന്‍ ജനാവലിയെ അഭിസംബോധനചെയ്തുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
I knew him personally for over four decades.
പതിറ്റാണ്ടുകളായി എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരുന്നു.
I would like to use this occasion to personally invite to India those who are not yet present here.
ഇതുവരെ ഇവിടെയെത്താതിരുന്നവരെ ഇവിടേയ്ക്ക് വ്യക്തിപരമായി ക്ഷണിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.
Here, and on other occasions, Gandhiji personally led the drive for swachhta or cleanliness.
ഇവിടെയും, മറ്റ് പല വേളകളിലും ശുചിത്വത്തിനും, വൃത്തിക്കും വേണ്ടിയുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ക്ക് ഗാന്ധിജി വ്യക്തിപരമായി തന്നെ നേതൃത്വം നല്‍കി.
He also urged the Health Ministers to personally review the measures being undertaken against stigma and discrimination of doctors and other frontline health workers, as also patients who have COVID-19 or those that have recovered.
ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരായി നടക്കുന്ന അതിക്രമങ്ങളിലും, കോവിഡ് രോഗികളെയും രോഗമുക്തി നേടിയവരെയും അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയും സ്വീകരിച്ച നടപടികളുടെ കാര്യം വ്യക്തിപരമായി അവലോകനം ചെയ്യണമെന്നും അദ്ദേഹം ആരോഗ്യ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading