The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
ഇന്ത്യയും സാവോ തോമേയും പ്രിന്സിപ്പേയും തമ്മില്‍ പരമ്പരാഗത വൈദ്യശാസ്ത്രം, ഹോമിയോപതി എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഒപ്പ് വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്കി.
The Union Cabinet chaired by Prime Minister Shri Narendra Modi has given its ex-post facto approval for the Memorandum of Understanding (MoU) between India and Sao Tome and Principe for Cooperation in the field of Traditional Systems of Medicine and Homoeopathy.
2019 ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭായോഗം അഹമ്മദാബാദ് മെട്രോറെയിലിന്റെ രണ്ടാംഘട്ടത്തിന് അംഗീകാരം നല്‍കിയിരുന്നു.
Union Cabinet had given approval for the Phase-2 of Ahmedabad Metro Rail Project in February 2019.
ഇരു രാജ്യങ്ങളുടെയും ഗവണ്മെന്റുകളുടെ അംഗീകാരം ലഭിച്ച ശേഷം ഈ കരാര്‍ ഒപ്പുവെക്കും.
The Agreement will be signed on behalf of the two countries after it is approved by the respective Governments.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ബി.പി.ഒകളെ പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതിക്ക് ഗവണ്മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.
The Government has approved North East BPO promotion scheme in the Digital India programme for creation of employment opportunities.
കാര്യക്ഷമതാ സാക്ഷ്യപത്രം പരസ്പരം അംഗീകരിക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി (യു.എ.ഇ) ഇന്ത്യ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി.
The Union Cabinet chaired by the Prime Minister Shri Narendra Modi has approved the Memorandum of Understanding (MoU) between India and the United Arab Emirates on the Mutual Recognition of Certificates of Competency.
നദികള്‍ തമ്മിലുള്ള മൂല്യവത്തായ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി സംബന്ധിച്ച് ഭാരത സര്‍ക്കാരിന്റെ 1980ലെ ദേശീയ പരിപ്രേക്ഷ്യ രൂപരേഖ പ്രകാരം മേല്‍നോട്ടം നടത്തുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം സഹായകമാകും.
Approval of the Union Cabinet will help in monitoring of the precious Inter-linking of River Projects to be carried out under National Perspective Plan 1980 of Government of India.
കമ്പനിയുടെ നാഗപൂര്‍, ചെന്നൈ യൂണിറ്റുകളിലെ ഓഹരി വിറ്റഴിക്കലിനും കമ്പനിയുടെ മുബൈയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റെവിടേയ്ക്കെങ്കിലും മാറ്റുന്നതിനും മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്കി.
The Cabinet further approved in principle, the strategic disinvestment of Nagpur and Chennai units of the Company and shifting of operations from Mumbai land to other locations of company.
ഗ്രാമീണ മേഖലയില്‍ 2019 ഒക്ടോബര്‍ രണ്ടോടെ സാര്‍വത്രിക ശുചിത്വം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബര്‍ മുതല്‍ പ്രാവര്‍ത്തികമാകുന്ന തരത്തില്‍ 2014 സെപ്റ്റംബര്‍ 24ന് എസ്.ബി.എം(ജി)ക്ക് മന്ത്രിസഭ അംഗീകാരം നല്കി.
The Cabinet had approved the SBM(G) on 24th September, 2014, with effect from 2nd October, 2014, with the goal to achieve universal sanitation coverage in rural areas by 2nd October, 2019.
പശ്ചാത്തലം: ഗ്രാമീണ മേഖലയില്‍ 2019 ഒക്ടോബര്‍ രണ്ടോടെ സാര്‍വത്രിക ശുചിത്വം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബര്‍ മുതല്‍ പ്രാവര്‍ത്തികമാകുന്ന തരത്തില്‍ 2014 സെപ്റ്റംബര്‍ 24ന് എസ്.ബി.എം(ജി)ക്ക് മന്ത്രിസഭ അംഗീകാരം നല്കി.
The Cabinet had approved the SBM(G) on 24th September, 2014, with effect from 2nd October, 2014, with the goal to achieve universal sanitation coverage in rural areas by 2nd October, 2019.
പദ്ധതി പൂര്‍ത്തീകരിക്കാന്‍ മൊത്തം ചെലവായ 1781.26 കോടി രൂപയില്‍ കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക സഹായമായി 324.87 കോടി രൂപ നല്‍കാനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
The Cabinet has also approved contribution of Rs.324.87 crore as central financial assistance for extension at the total completion cost of Rs.1,781.21 crore.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…