Advertisement - Remove

അനുഭവങ്ങള് - Example Sentences

അപ്പോള്‍ അവരുടെ മുമ്പ് കഴിഞ്ഞുപോയവരുടെ അനുഭവങ്ങള്‍ പോലുള്ളതല്ലാതെ മറ്റുവല്ലതും അവര്‍ കാത്തിരിക്കുകയാണോ പറയുക എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുക തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ്‌
Then do they wait for anything save for destruction like the days of the men who passed away before them Say Wait then I am too with you among those who wait
രാജ്യത്തുടനീളമുള്ള ഹെല്‍ത്ത് വര്‍ക്കര്‍മാരും, ഗുണഭോക്താക്കളും തങ്ങളുടെ അനുഭവങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്ക് വച്ചു.
The health workers and beneficiaries across the country shared their experiences with PM.
കൂടിക്കാഴ്ചയില്‍, പ്രവൃത്തിയില്‍ അധിഷ്ഠിതമായ ഭരണം, ഭരണനിര്‍വ്വഹണത്തിലെ നവീനത, മാലിന്യ സംസ്‌കരണം, നദികളുടെയും പരിസ്ഥിതിയുടെയും മലിനീകരണം, വനവല്‍ക്കരണം, ശുചിത്വം, കാലാവസ്ഥാ വ്യതിയാനം, കാര്‍ഷിക രംഗത്തെ മൂല്യവര്‍ദ്ധന, വിദ്യാഭ്യാസവും നൈപുണ്യ വികസനവും എന്നിവയില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
During the interaction, officers shared their experiences on subjects such as performance based administration, innovation in governance, waste management, river and environment pollution, forestry, sanitation, climate change, value addition in agriculture, education and skill development.

ലോകമെമ്പാടുമുള്ള തന്റെ അനുഭവങ്ങള്‍ പരാമര്‍ശിച്ച് കൊണ്ട് ഹിന്ദി ഉള്‍പ്പെടെയുള്ള എല്ലാ ഭാഷകളുടെയും സഹായത്തോടെ നമുക്ക് ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
Referring to his experiences around the world, the Prime Minister assured all the members that we can connect with the whole world with the help of all the Indian languages including Hindi.
Advertisement - Remove
മനസ്സില്‍ നിത്യേന അദ്ഭുതകരമായ അനുഭവങ്ങള്‍ ആസ്വദിച്ചു തങ്ങളുടെ കുടുംബങ്ങളോടൊപ്പം കഴിയുകയും ലോകത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് അവര്‍.
People who stay with their families and work in the world, but who are living at the peaks within themselves – undergoing intense and wonderful experiences on a daily basis.
ആസിയാനുമായുള്ള നമ്മുടെ സഹകരണം വിവിധ തലത്തിലുള്ള ഏകോപനം, അനുഭവങ്ങള്‍ പങ്കുവെക്കല്‍, സഹകരണം എന്നിവ ആവശ്യപ്പെടുന്നു.
Our partnership with ASEAN seeks to craft a response that relies on coordination, cooperation and sharing of experiences at multiple levels.
ഭരണത്തിലെ നവീകരണം കൂട്ടായ പ്രവര്‍ത്തനം, ആരോഗ്യസുരക്ഷ, ആരോഗ്യവിദ്യാഭ്യാസം, കൃഷി, ജലവിഭവം, ഇ-ഗവേര്‍ണന്‍സ്, നികുതിഭരണം, ജി.എസ്.ടി, വ്യാപരം ലളിതമാക്കല്‍, പരാതി പരിഹരിക്കല്‍, ബാലാവകാശം എന്നീ മേഖലയിലെ തങ്ങളുടെ അനുഭവങ്ങള്‍ ഈ ആശയവിനിമയത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
During the interaction, officers shared their experiences on subjects such as innovation and teamwork in governance, healthcare, health education, agriculture, water resources, e-governance, tax administration and GST, ease of doing business, grievance redressal, and child rights.

യാത്രയ്ക്കിടയിലെ തങ്ങളുടെ അനുപമമായ അനുഭവങ്ങള്‍ പങ്കിടാനും, അവ എഴുതാനും പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു.
He encouraged them to share and write about their unique experiences during the journey.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading