Advertisement - Remove

ഉത്തരം - Example Sentences

Popularity:
Difficulty:
uttaraṁ  uttaran
ദാനീയേല്‍ രാജസന്നിധിയില്‍ ഉത്തരം ഉണര്‍ത്തിച്ചതുദാനങ്ങള്‍ തിരുമേനിക്കു തന്നേ ഇരിക്കട്ടെ സമ്മാനങ്ങള്‍ മറ്റൊരുത്തന്നു കൊടുത്താലും എഴുത്തു ഞാന്‍ രാജാവിനെ വായിച്ചുകേള്‍പ്പിച്ചു അര്‍ത്ഥം ബോധിപ്പിക്കാം
Then Daniel answered before the king Let your gifts be to yourself and give your rewards to another nevertheless I will read the writing to the king and make known to him the interpretation
എഫ്രയീമേ ഇനി എനിക്കും വിഗ്രഹങ്ങള്‍ക്കും തമ്മില്‍ എന്തു ഞാന്‍ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും ഞാന്‍ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു എങ്കല്‍ നിനക്കു ഫലം കണ്ടുകിട്ടും
Ephraim what have I to do any more with idols I answer and will take care of him I am like a green fir tree from me your fruit is found
യഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതുഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നലകും നിങ്ങള്‍ അതിനാല്‍ തൃപ്തി പ്രാപിക്കും ഞാന്‍ ഇനി നിങ്ങളെ ജാതികളുടെ ഇടയില്‍ നിന്ദയാക്കുകയുമില്ല
Yahweh answered his people Behold I will send you grain new wine and oil and you will be satisfied with them and I will no more make you a reproach among the nations
ഞാന്‍ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു അവന്‍ എനിക്കു ഉത്തരം അരുളി ഞാന്‍ പാതാളത്തിന്റെ വയറ്റില്‍നിന്നു അയ്യം വിളിച്ചു നീ എന്റെ നിലവളി കേട്ടു
He said I called because of my affliction to Yahweh He answered me Out of the belly of Sheol I cried You heard my voice
അന്നു അവര്‍ യഹോവയോടു നിലവിളിക്കും എന്നാല്‍ അവന്‍ അവര്‍ക്കും ഉത്തരം അരുളുകയില്ല അവര്‍ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവന്‍ ആ കാലത്തു തന്റെ മുഖം അവര്‍ക്കും മറെക്കും
Then they will cry to Yahweh but he will not answer them Yes he will hide his face from them at that time because they made their deeds evil
Advertisement - Remove
അപ്പോള്‍ ദര്‍ശകന്മാര്‍ ലജ്ജിക്കും ലക്ഷണം പറയുന്നവര്‍ നാണിക്കും ദൈവത്തിന്റെ ഉത്തരം ഇല്ലായ്കകൊണ്ടു അവര്‍ ഒക്കെയും വായ് പൊത്തും
The seers shall be disappointed and the diviners confounded Yes they shall all cover their lips for there is no answer from God
യഹോവ എന്നോടു ഉത്തരം അരുളിയതുനീ ദര്‍ശനം എഴുതുക ഔടിച്ചു വായിപ്പാന്‍ തക്കവണ്ണം അതു പലകയില്‍ തെളിവായി വരെക്കുക
Yahweh answered me Write the vision and make it plain on tablets that he who runs may read it
ചുവരില്‍നിന്നു കല്ലു നിലവിളിക്കയും മരപ്പണിയില്‍നിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ
For the stone will cry out of the wall and the beam out of the woodwork will answer it
അങ്ങനെ അവര്‍ യേശുവിനോടുഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു അവന്‍ അവരോടു പറഞ്ഞതുഎന്നാല്‍ ഞാന്‍ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല
They answered Jesus and said We don't know He also said to them Neither will I tell you by what authority I do these things
എന്നെ പ്രയാസപ്പെടുത്തരുതു കതകു അടെച്ചിരിക്കുന്നു പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു എഴുന്നേറ്റു തരുവാന്‍ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും
and he from within will answer and sayDon't bother me The door is now shut and my children are with me in bed I can't get up and give it to you
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading