The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
അതിന്നു അവന് ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ നിങ്ങള്‍ ശ്രദ്ധിച്ചില്ല വീണ്ടും കേള്പ്പാന് ഇച്ഛിക്കുന്നതു എന്തു നിങ്ങള്‍ക്കും അവന്റെ ശിഷ്യന്മാര് ആകുവാന്‍ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു
He answered them I told you already and you didn't listen Why do you want to hear it again You don't also want to become his disciples do you
രാത്രിയില്‍ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു
Jesus answered Aren't there twelve hours of daylight If a man walks in the day he doesn't stumble because he sees the light of this world
കുറ്റക്കാരന്‍ അല്ലാഞ്ഞു എങ്കില്‍ ഞങ്ങള്‍ അവനെ നിന്റെ പക്കല്‍ ഏല്പിക്കയില്ലായിരുന്നു എന്നു അവര്‍ അവനോടു ഉത്തരം പറഞ്ഞു
They answered him If this man weren't an evildoer we wouldn't have delivered him up to you
റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതുഅപ്പന്റെ വീട്ടില്‍ ഞങ്ങള്‍ക്കു ഇനി ഔഹരിയും അവകാശവും ഉണ്ടോ
And Rachel and Leah answered and said unto him Is there yet any portion or inheritance for us in our father's house
യോസേഫ് സഹോദരന്മാരോടുഞാന് യോസേഫ് ആകുന്നു എന്റെ അപ്പന് ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു അവന്റെ സഹോദരന്മാര് അവന്റെ സന്നിധിയില്‍ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല
And Joseph said unto his brethren I am Joseph doth my father yet live And his brethren could not answer him for they were troubled at his presence
കാഹളധ്വനി ദീര്‍ഘമായി ഉറച്ചുറച്ചുവന്നപ്പോള് മോശെ സംസാരിച്ചു ദൈവം ഉച്ചത്തില്‍ അവനോടു ഉത്തരം അരുളി
And when the voice of the trumpet sounded long and waxed louder and louder Moses spake and God answered him by a voice
അതിന്നു നിങ്ങള്‍ എന്നോടുനീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു
And ye answered me and said The thing which thou hast spoken is good for us to do
പിന്നെ അവന് സേബഹിനോടും സല്‍മുന്നയോടുംനിങ്ങള്‍ താബോരില്‍വെച്ചു കൊന്ന പുരുഷന്മാര് എങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു ചേദിച്ചു അവര്‍ നിന്നെപ്പോലെ ഔരോരുത്തന് രാജകുമാരന്നു തുല്യന്‍ ആയിരുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു
Then said he unto Zebah and Zalmunna What manner of men were they whom ye slew at Tabor And they answered As thou art so were they each one resembled the children of a king
നിങ്ങള്‍ ഞങ്ങളുടെ നേരെ വന്നിരിക്കുന്നതു എന്തു എന്നു യെഹൂദ്യര്‍ ചോദിച്ചു ശിംശോന് ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങള്‍ അവനോടും ചെയ്യേണ്ടതിന്നു അവനെ പിടിച്ചുകെട്ടുവാന്‍ വന്നിരിക്കുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു
And the men of Judah said Why are ye come up against us And they answered To bind Samson are we come up to do to him as he hath done to us
കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന് ഉത്തരം പറഞ്ഞതുഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീന് ദേശത്തു ഗിബെയയില്‍ രാപാര്‍പ്പാന്‍ ചെന്നു
And the Levite the husband of the woman that was slain answered and said I came into Gibeah that belongeth to Benjamin I and my concubine to lodge
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…