Advertisement - Remove

കാലാവസ്ഥാ - Example Sentences

വ്യക്തിഗത കാലാവസ്ഥാ വിവരസേവനം
Personal weather reports
thers കാലാവസ്ഥാ പഠനത്തിന്‌ഐ.എസ്.ആര്‍.ഒ.
Current status: National High Speed Rail Corporation Limited (NHSRCL) is the implementing agency of the project.
നവീകരണം അഭിവൃദ്ധിയും വളര്‍ച്ചയും നേടാനും കാലാവസ്ഥാ വ്യതിയാനം, പുതുമകളിലൂടെ സുസ്ഥിര വികസനം തുടങ്ങിയ സാമൂഹിക വെല്ലുവിളികളെ നേരിടാനുമായി പരസ്പരമുള്ള പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ സുസ്ഥിര ഭാവിക്കായി വിവിധ പങ്കാളികളോടുകൂടിയ നവീകരണ പങ്കാളിത്തത്തിനു മുന്‍കയ്യെടുക്കുക.
• Initiate a multi-stake holder Innovation Partnership for a Sustainable Future, underpinning our mutual commitment todrive prosperity and growth and address societal challenges such as climate change and sustainable development through innovation.
മികച്ച പരിസ്ഥിതി സംരക്ഷണം, മികച്ച ആശയവിനിമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ മെച്ചപ്പെട്ട കൈകാര്യം ചെയ്യല്‍, വന്യജീവി സംരക്ഷണം മുതലായവ സാധ്യമാക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച വ്യവഹാരങ്ങളും കൊണ്ടുവരാനാകും എന്നാണ് ധാരണാപത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്.
The Memorandum of Cooperation is expected to bring in the latest technologies and best practices suited for bringing about better environment protection, better conservation, and better management of climate change and wildlife protection/conservation.
ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവ നമുക്കെല്ലാം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
All of us are experiencing Global warming, climate change now.
Advertisement - Remove
പാരീസ് ഉടമ്പടിയില്‍ അധിഷ്ഠിതമായ കാലാവസ്ഥാ വ്യതിയാന അജണ്ടയ്ക്ക് ലോകം പ്രതിജ്ഞാബദ്ധമാണ്.
• The World is committedto the climate change agendabased on the COP-21agreement.
പാരീസ് ഉടമ്പടിക്ക് അനുസൃതമായി കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് അടിയന്തിര നടപടി
Urgent action to tackle climate change – in line with the Paris agreement;
കാലാവസ്ഥാ വ്യതിയാന ലഘൂകരണം മുതല്‍ മികച്ച കാര്‍ഷികോത്പാദനം വരെയും ശുദ്ധമായ ഊര്‍ജ്ജം മുതല്‍ ജലസംരക്ഷണം വരെയും, പോഷണ വൈകല്യത്തിനെതിരെയുള്ള പോരാട്ടം മുതല്‍ ഫലപ്രദമായ മാലിന്യസംസ്‌കരണം വരെയും നമുക്കു മുന്നിലുണ്ട്.
From mitigating climate change to ensuring better agricultural productivity, From cleaner energy to water conservation, From combating malnutrition to effective waste management.
കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കീനും ആഫ്രിക്കയുടെ വികസനത്തെ പ്രോത്സാഹിപ്പിക്കാനും ശാശ്വതമായ വഴികള്‍ കണ്ടെത്തുന്നതിനായി ഇരുവരും ചര്‍ച്ച ചെയ്തു.
The two leaders also discussed ways and means to work together for providing sustainable solutions to prevent climate change and promote development in Africa.
കാലാവസ്ഥാ വ്യതിയാനം, സുരക്ഷിതവും ചെലവു കുറഞ്ഞതും സുസ്ഥിരവുമായ ഊര്‍ജലഭ്യത എന്നീ കാര്യങ്ങളെ അഭിസംബോധന ചെയ്യുകയെന്നതു നമ്മുടെ പൊതു മുന്‍ഗണനാ വിഷയമാണ്.
Addressing climate change and promoting secure, affordable and sustainable supplies of energy are our shared priorities.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading