The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
ഈ പ്രതിബദ്ധത നടപ്പാക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ചു വിശദീകരിക്കവേ ഇതുവരെ 11 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
Speaking about the progress towards this resolve, the Prime Minister said that more than 11 crore soil health cards have been distributed so far.
തുടര്‍ന്ന് ഉജിറെയില്‍ ശ്രീ ക്ഷേത്ര ധര്‍മസ്ഥല ഗ്രാമവികസനപദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് റൂപേ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും.
He will address a public meeting, and distribute RuPay cards to beneficiaries at the Shri Kshetra Dharmasthala Rural Development Project, at Ujire.
മണ്ണിനെ നന്നായി അറിയാനും അതനുസരിച്ച് വിളവിറക്കാനും രാജ്യമെങ്ങും നമ്മുടെ കര്‍ഷകര്‍ 10 കോടിയിലധികം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടാക്കിച്ചിട്ടുണ്ട്.
Our farmers across the country have got more than 10 crore soil health cards made so that they may understand their soil better and accordingly sow the crop.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുള്ള മൂന്ന് കോടി കര്‍ഷകര്‍ക്ക് മുന്നു മാസത്തിനുള്ളില്‍ റുപെ ഡെബിറ്റ് കാര്‍ഡുകള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു.
The Government has decided, that 3 crore farmers who have Kisan Credit Cards , will be given RuPay debit cards within three months.
ഇസ്രയേലി സൈന്യത്തില്‍ നിര്‍ബന്ധിത സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തിന് ഒ.സി.ഐ കാര്‍ഡുകള്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കി.
He assured the Indian community in Israel that OCI cards would be given to them, even if they had done compulsory army service in Israel.
കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വായിക്കുന്നതിനും മനസിലാക്കുന്നതിനുമായി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ തദ്ദേശീയ ഭാഷയില്‍ അച്ചടിക്കണമെന്നും പ്രധാനമന്ത്രി ഊന്നി പറഞ്ഞു.
The Prime Minister also emphasized that soil health cards should be printed in the local dialect of the area, so that the farmers are able to read and understand them easily.
ഉജിറെയില്‍ നടന്ന പൊതുയോഗത്തില്‍വെച്ച് അദ്ദേഹം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് റൂപേ കാര്‍ഡുകള്‍ വിതരണം ചെയ്തു.
At a public meeting at Ujire, the Prime Minister distributed RuPay cards to Pradhan Mantri Jan Dhan Yojana account holders.
രാജ്യത്ത് ഇപ്പോള്‍ കോടിക്കണക്കിനു റൂപേ കാര്‍ഡുകള്‍ ലഭ്യമാണ്.
Crores of RuPay Cards are now available in the country.
ആയുഷ്മാന്‍ ഭാരതത്തിന്റെ ഗുണഭോക്താക്കള്‍ക്കായി ഗോള്‍ഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും വന്‍ അധികാരി പത്രം ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്യുകയും ചെയ്തു.
He also distributed Gold cards to beneficiaries of Ayushman Bharat and distributed Van Adhikar Patra to the beneficiaries.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…