Advertisement - Remove

കേന്ദ്രങ്ങൾ - Example Sentences

അതിനായി വിശാലമായ തലത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്ന് രാജ്യമെങ്ങും മൂവായിരത്തിലധികം ജനഔഷധി കേന്ദ്രങ്ങള്‍ തുറക്കപ്പെട്ടിട്ടുണ്ട്. അവിടെ 800 ല്‍ അധികം മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നുണ്ട്.
Presently, more than three thousand Jan Aushadhi Kendras have been opened across the country and more than eight hundred medicines are being made available there at an affordable price.
ആരോഗ്യം, കേന്ദ്രഗവണ്‍മെന്റിന്റെ മുന്‍ഗണനാ മേഖലയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സൗഖ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ രാജ്യത്തുടനീളം ഗുണനിലവാരമുള്ള ആരോഗ്യപരിചരണ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ച് വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Stating health as a priority of the Union Government, PM said that the government is building quality health care infrastructure throughout the country, from Wellness Centres to Medical Colleges.
ആരോഗ്യം, കേന്ദ്രഗവണ്‍മെന്റിന്റെ മുന്‍ഗണനാ മേഖലയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സൗഖ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ രാജ്യത്തുടനീളം ഗുണനിലവാരമുള്ള ആരോഗ്യപരിചരണ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ച് വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലുടനീളം ഏര്‍പ്പെടുത്തുന്ന ലോക നിലവാരത്തിലുള്ള ആരോഗ്യപരിചരണ സംവിധാനങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
Stating health as a priority of the Union Government, PM said that the government is building quality health care infrastructure throughout the country, from Wellness Centres to Medical Colleges.
ഇ് രാജ്യം മുഴുവന്‍ മൂവായിരത്തിലധികം ജന്‍ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെ’ി’ുണ്ട്.
Today, over three thousand Jan Aushadhi Kendras have been set up across the country.
രാജ്യത്താകമാനം 5000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.”
Around 5000 Pradhan Mantri Jan Aushadhi Kendras have been set up across the country.”
Advertisement - Remove
കേന്ദ്രങ്ങള്‍ 11 നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മറ്റു പല നഗരങ്ങളിലും തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
He said these Centres have started functioning in 11 cities, and work is underway in many more cities.
2017 ലെ ദേശീയ ആരോഗ്യ നയത്തില്‍ വിഭാവനം ചെയ്തിട്ടുള്ള തരത്തില്‍ രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ അടിത്തറയെന്ന നിലയ്ക്കാണ് ഇത്തരം ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
The initiatives are as follows:- (i) Health and Wellness Centre:- The National Health Policy, 2017 has envisioned Health and Wellness Centres as the foundation of Indias health system.
രാസവസ്തു, രാസവളം മന്ത്രാലയം രാജ്യത്ത് 5322 'പ്രധാനമന്ത്രി ജനഔഷധി കേന്ദ്രങ്ങള്‍ ' പ്രവര്‍ത്തനക്ഷമം രാജ്യത്ത് പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പദ്ധതിക്ക് കീഴില്‍ നിലവില്‍ 5322 ജനഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌കേന്ദ്ര രാസവസ്തുക്കളും, വളംസബ്‌സിഡി മന്ത്രി ശ്രീ. ഡി.വി.
Ministry of Chemicals and Fertilizers 5322 Pradhan Mantri Bhartiya Janaushadhi Pariyojana Kendras functional in the country: Shri D.V. Sadananda Gowda The Minister further stated that 39 PMBJP kendras have been opened in North-East and Naxal-affected areas in financial year 2018-19.
ആവശ്യക്കാര്‍ക്ക് സമീപത്തെ ജന്‍ ഔഷദി കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും മരുന്നുകളുടെ വില അറിയുന്നതിനും ''ജന്‍ ഔഷദി സുഗം'' എന്ന മൊബൈല്‍ ആപ്പ് സഹായിക്കുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മ സി.ഇ.ഒ സച്ചിന്‍ കുമാര്‍ സിംഗ് അറിയിച്ചു.
He added that apart from selling affordable and quality generic medicines, many Jan Aushadi Kendras have distributed ration kit, cooked food, free medicines, etc., to the needy people during the lockdown period.
ഇതിനായി നൂറുകണക്കിന് പ്രധാനമന്ത്രി കൗശല്‍ വികാസ് കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിച്ചു.
For this, hundreds of Pradhan Mantri Kaushal Vikas Kendras were set up across the country.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading