Advertisement - Remove

ജ്വലിക്കുന്ന - Example Sentences

Popularity:
Difficulty:
jvalikkunna  jvalikkunna
മൂന്നാമത്തെ ദൂതന്‍ ഊതി അപ്പോള്‍ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു
The third angel sounded and a great star fell from the sky burning like a torch and it fell on one third of the rivers and on the springs of the waters
മൂന്നാമത്തെ ദൂതന്‍ ഊതി അപ്പോള്‍ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു
And the third angel sounded and there fell a great star from heaven burning as it were a lamp and it fell upon the third part of the rivers and upon the fountains of waters
ആകാശത്ത് നക്ഷത്രപഥങ്ങളുണ്ടാക്കിയവന്‍ ഏറെ അനുഗ്രഹമുള്ളവന്‍ തന്നെ അതിലവന്‍ ജ്വലിക്കുന്ന വിളക്ക് സ്ഥാപിച്ചിരിക്കുന്നു പ്രകാശിക്കുന്ന ചന്ദ്രനും
Blessed is He who placed in the heavens constellations of stars and placed a burning lamp in it and the luminous moon
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍ അവര്‍ മലക്കുകള്‍ അവരോട് പറയും ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക
And if you see the angels when they are removing the souls of the disbelievers hitting them on their faces and their backs Taste more of the punishment of the fire Punishment in the grave is proven by this verse
അവര്‍ അന്യോന്യം പറഞ്ഞു നിങ്ങള്‍ അവന്ന് ഇബ്രാഹീമിന്‌ വേണ്ടി ഒരു ചൂള പണിയുക എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക
They said Construct a building furnace for him and then cast him in the blazing fire
Advertisement - Remove
പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ
Then hurl him into the blazing fire
അവനെ പിശാചിനെ വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം അവന്‍ പിശാച്‌ തീര്‍ച്ചയായും അവനെ പിഴപ്പിക്കുകയും ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് അവനെ നയിക്കുകയും ചെയ്യുന്നതാണ് എന്ന് അവനെ സംബന്ധിച്ച് എഴുതപ്പെട്ടിരിക്കുന്നു
against whom it is written down that whosoever takes him for a friend him he leads astray and he guides him to the chastisement of the burning
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍ അവര്‍ മലക്കുകള്‍ അവരോട് പറയും ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക
And couldst thou behold when the angels take away the life of those who disbelive striking their faces and their backs taste the torment of burning
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍ അവര്‍ മലക്കുകള്‍ അവരോട് പറയും ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക
And if you could see when the angels take away the souls of those who disbelieve at death they smite their faces and their backs saying Taste the punishment of the blazing Fire
അവര്‍ അന്യോന്യം പറഞ്ഞു നിങ്ങള്‍ അവന്ന് ഇബ്രാഹീമിന്‌ വേണ്ടി ഒരു ചൂള പണിയുക എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക
They said Build for him a building it is said that the building was like a furnace and throw him into the blazing fire
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading