Advertisement - Remove

പ്രവൃത്തികൾ - Example Sentences

കുട്ടികള ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണ്ണയം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു
For being not yet born neither having done anything good or bad that the purpose of God according to election might stand not of works but of him who calls
അവരുടെ ദേവന്മാരെ നമസ്കരിക്കരുതു അവയെ സേവിക്കരുതു അവരുടെ പ്രവൃത്തികള്‍ പോലെ പ്രവര്‍ത്തിക്കരുതു അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകര്‍ത്തുകളയേണം
Thou shalt not bow down to their gods nor serve them nor do after their works but thou shalt utterly overthrow them and quite break down their images
അങ്ങനെ യോനാഥാന്‍ തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതുരാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ അവന്‍ നിന്നോടു ദോഷം ചെയ്തിട്ടില്ല അവന്റെ പ്രവൃത്തികള്‍ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു
And Jonathan spake good of David unto Saul his father and said unto him Let not the king sin against his servant against David because he hath not sinned against thee and because his works have been to theeward very good
നിന്റെ പ്രവൃത്തികള്‍ എത്ര ഭയങ്കരം നിന്റെ ശക്തിയുടെ വലിപ്പത്താല്‍ ശത്രുക്കള്‍ നിനക്കു കീഴടങ്ങും
Say unto God How terrible art thou in thy works through the greatness of thy power shall thine enemies submit themselves unto thee
ഇപ്പോള്‍ നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പകഴ്ത്തി ബഹുമാനിക്കുന്നു അവന്റെ പ്രവൃത്തികള്‍ ഒക്കെയും സത്യവും അവന്റെ വഴികള്‍ ന്യായവും ആകുന്നു നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവന്‍ പ്രാപ്തന്‍ തന്നേ
Now I Nebuchadnezzar praise and extol and honour the King of heaven all whose works are truth and his ways judgment and those that walk in pride he is able to abase
Advertisement - Remove
യേശു അവരോടു ഉത്തരം പറഞ്ഞതുഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടു എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം ആകുന്നു
Jesus answered them I told you and ye believed not the works that I do in my Father's name they bear witness of me
കുട്ടികള ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണ്ണയം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു
For the children being not yet born neither having done any good or evil that the purpose of God according to election might stand not of works but of him that calleth
ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ സുപ്രധാന സംരക്ഷണ പ്രവൃത്തികള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്.
The ASI has undertaken several major conservation works across various countries of Asia.
ഈ പദ്ധതിക്ക് കീഴിലുള്ള പ്രവൃത്തികള്‍ വളരെ മൂല്യവത്തായ പ്രദേശങ്ങളെ മണ്ണൊലിപ്പില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് സഹായിക്കുകയും അതിര്‍ത്തിയിലുടനീളം സമാധാനം നിലനിര്‍ത്തുകയും ചെയ്യും.
The works under the scheme will protect valuable land from erosion and flooding and help in maintaining peace along the border.
36 മാസത്തിനുള്ളില്‍ ഈ സര്‍വകലാശാലകളിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.
The work will be completed within a period of 36 months.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading