Advertisement - Remove

പ്രവർത്തനങ്ങൾ - Example Sentences

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിപ്പോയ വിഭാഗമത്രെ അവര്‍ അവര്‍ക്ക് സഹായികളായി ആരും ഉണ്ടായിരിക്കുകയില്ല
their works have failed in this world and the next they have no helpers
പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു അങ്ങനെ അവര്‍ വിഹരിച്ചുകൊണ്ടിരിക്കുന്നു
Those who believe not in the Hereafter We have decked out fair for them their works and they wander blindly
ഇതാണ് നിങ്ങള്‍ക്കുള്ള പ്രതിഫലം തീര്‍ച്ച നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്ദിപൂര്‍വം സ്വീകരിക്കപ്പെട്ടവയത്രെ
This is a reward for you Your efforts are well appreciated
യോഗം കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരുംകാലത്തെ വികസനപദ്ധതികള്‍ സംബന്ധിച്ച മുന്‍ഗണനകള്‍ തീരുമാനിക്കുകയും ചെയ്യും.
The Governing Council reviews the work done during the previous year and deliberates upon the future developmental priorities.
വടക്കുകിഴക്കന്‍ മേഖലയില്‍ അങ്ങോളമിങ്ങോളം വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
The work of installing electric transmission lines across the North-East is progressing at a rapid pace.
Advertisement - Remove
ആ ജില്ലകളില്‍ കൂടി ഇടതു തീവ്രവാദം അവസാനിപ്പിക്കുന്നതിന് വഴി കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗ പുരോഗതിയിലാണ്.
The work on finding a solution to put an end to left wing extremism from those districts is progressing rapidly.
രാജ്യത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കോളര്‍ഷിപ്പുകളും ഫെല്ലോഷിപ്പുകളും 25% വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
It has been decided to enhance the amount of scholarship and fellowship by more than 25 percent to encourage research activities in the country.
ലോക്ക് ഡൗണ്‍ സാഹചര്യത്തിലും രാജ്യത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് ശ്രീ തോമര്‍ പറഞ്ഞു.
Speaking on the occasion Agriculture Minister Shri Tomar said that agricultural activities have to go on amidst the lockdown.
വിദ്യാര്‍ഥിയുടെ താല്‍പ്പര്യ പ്രകാരവും പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്.
Teachers and parents may opt to contexualise the activities and do those activities that the student shows interest in, irrespective of the sequence.
നടത്തിപ്പും തന്ത്രങ്ങളും ലക്ഷ്യങ്ങളും കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ രണ്ടു കക്ഷികളും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
Implementation strategy and targets: The activities between the two Parties will start immediately after signing of the Agreement.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading