The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
( ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ഭക്ഷ്യ മൂല്യ ശൃംഖലയ്ക്ക് നിക്ഷേപം നടത്താന്‍ ജപ്പാന് കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്നതിന്).
To facilitate investment of Japanese companies in food value chain in State of Uttar Pradesh
യോജിച്ചുള്ള ശ്രമമാണു നാം തമ്മിലുള്ള ബന്ധത്തിനു മൂല്യ ം പകരുന്നതിനും ഉറച്ച വിജയം പ്രദാനം ചെയ്യുന്നതിനും സഹായകമാവുക.
It is your combined efforts that will add real value to our interaction and produce concrete successes.
ഇത് ഭക്ഷ്യസംസ്ക്കരണ മൂല്യ ശൃംഖലയില്‍ ഞങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.
It will showcase our potential in the food processing value chain.
ഔഷധമേഖലയിലെ മൊത്തം മൂല്യ ശൃംഖല ശേഷി കെട്ടിപ്പടുക്കുന്നതിലെ സഹകരണത്തിനുള്ള താല്പര്യവും ഇന്ത്യന്‍ പക്ഷം എടുത്തുകാട്ടി.
The Indian side also highlighted its interest for cooperation on capacity building of the entire pharmaceutical value chain.
ഈ സമ്മേളനത്തിന് കൂടുതല്‍ മൂല്യ ം പകരാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യവെ, ഇതിന്റെ തുടര്‍ നടപടികള്‍ പ്രവര്‍ത്തക ഗ്രൂപ്പുകളിലൂടെ വര്‍ഷം മുഴുവന്‍ തുടരണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
Discussing ways to add even more value to this Conference, the Prime Minister suggested that follow up should continue through working groups, all the year round.
കുറഞ്ഞ താങ്ങ് വിലയിലൂടെ ചെറുകിട വനോല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും, അവയുടെ മൂല്യ വര്‍ദ്ധിത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണിത്.
It envisages a mechanism for marketing of Minor Forest Produce through Minimum Support Price and development of value chain for MFP.
‘ഇന്ത്യയില്‍ നിര്‍മിക്കൂ’ സംരംഭത്തിലൂടെ ഇന്ത്യയെ ആഗോള മൂല്യ ശൃംഖലയിലെ പ്രധാനപ്പെട്ട ഒരു ഇടപാടുകാരനാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
Through our ‘Make in India’ initiative, we are committed to transform India as a major player in the global value chain.
ഇതില്‍ 2,800 കോടി രൂപയുടെ മൂല്യ ം വരുന്ന ആറു ലക്ഷം വായ്പകള്‍ നല്‍കിയിരിക്കുന്നത് വടക്കുകിഴക്കന്‍ മേഖലയിലാണ്.
Of these, six lakh loans have been sanctioned in the North Eastern States for a value of around 2800 Crore Rupees.
ചിലര്‍ ഈ കരകൗശല വസ്തുക്കള്‍ക്ക് പണം അടിസ്ഥാനമാക്കിയായിരിക്കും മൂല്യ ം നിശ്ചയിക്കുകയെന്നും എന്നാല്‍ ഇന്ത്യക്ക് അതിന്റെ മൂല്യം അതിനുമപ്പുറമാണെന്നും അതിന് കാരണം അവ നമ്മുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായതുകൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
He said that for some, the value of these artefacts may be measured in monetary terms, but for us in India, their value is beyond that, because they are part of our culture and heritage.
ആളോഹരി പാല് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് കാര്‍ഷിക മേഖലയില്‍ മൂല്യ വര്‍ദ്ധനവിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
The Prime Minister called for value addition in the agriculture sector, and focus on increasing per capita milk production.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…