Advertisement - Remove

ലോകത്തിലെ - Example Sentences

- ലോകത്തിലെ പ്രധാന രാജ്യങ്ങളുമായിച്ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഭിന്നശേഷികായിക കേന്ദ്രം സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി.
The Government has approved setting up of a Centre for Disability Sports at Gwalior, Madhya Pradesh with a view to provide contemporary training facilities for Divyang Sportspersons at par with leading countries in the world.
ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
You have proven that the collective strength and potential of Indians is unparalleled compared even to the powerful and prosperous countries of the world.
ആദ്യമായി കോവിഡ്- 19 ബാധിക്കാനിടായ എല്ലാ ഓസ്‌ട്രേലിയക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും എന്റെ പേരിലും ഇന്ത്യയുടെ ആകെ പേരിലും ദുഃഖം അറിയിക്കുകയാണ്. ഈ ആഗോള മഹാവ്യാധി ലോകത്തിലെ എല്ലാ സംവിധാനങ്ങളെയും ബാധിച്ചിരിക്കുന്നു.
First of all, I would like to express my heartfelt condolences to all the people and families affected by COVID-19 in Australia from my side and the entire India.This global pandemic has affected all types of systems in the world.
ഒരു ലക്ഷം പേരില്‍ കോവിഡ് രോഗികളുടെയും മരണങ്ങളുടെയും എണ്ണം ലോകത്തിലെ മറ്റേതു രാജ്യത്തേക്കാളും താഴ്ന്ന നിലയിലാണ് ഇന്ത്യയിലെന്നും അദ്ദേഹം പറഞ്ഞു.
He also informed that the number of cases and deaths per lakh of population in India are amongst the lowest in the world.
അതിനാല്‍, സ്വന്തം നിലയില്‍ത്തന്നെ പ്രത്യേകം ശ്രദ്ധിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു സുഹൃത്തുക്കളേ, കൊറോണയുടെ മരണനിരക്കിന്റെ കാര്യത്തില്‍ ലോകത്തിലെ പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്.
I, therefore, request all of you to take special care of yourselves Friends, considering coronas death rate, India is comparatively in a better position compared to many countries of the world.
Advertisement - Remove
2014-15 മുതല്‍ 2017-18 വരെ ഇന്ത്യക്കു നേടാന്‍ സാധിച്ച 7.3 ശതമാനം മൊത്തം ആഭ്യന്തര ഉല്‍പാദനം ലോകത്തിലെ വന്‍കിട സമ്പദ്‌വ്യവസ്ഥകളുടേതില്‍ ഏറ്റവും മികച്ചതാണ്.
It points out that the GDP growth has averaged 7.3 per cent for the period from 2014-15 to 2017-18, which is the highest among the major economies of the world.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചും നൈപുണ്യമുള്ള മനുഷ്യശക്തിയെക്കുറിച്ചും ഉള്ള പ്രതീക്ഷകള്‍ വര്‍ധിക്കുന്നതിനും അതോടൊപ്പം ഇന്ത്യയെ ലോകത്തിലെ മനുഷ്യശക്തിയുടെ തലസ്ഥാനമാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനും സഹായകമാകും.
This in turn will help achieve the twin objectives of enhancing aspirational value of vocational education and of increasing skilled manpower furthering the Prime Minister's agenda of making India the skill capital of the world.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യത്തിനു മുമ്പ് നമ്മുടെ രാജ്യം രാജ്യരക്ഷാ മേഖലയില്‍ ലോകത്തിലെ പല രാജ്യങ്ങളെക്കാളും മുന്നിലായിരുന്നു.
Friends, before independence, in the realm of the defence sector, our country was ahead of many countries in the world.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading