Advertisement - Remove

വസ്ത്രങ്ങൾ - Example Sentences

ഡോബിക്ക് യജമാനൻ വസ്ത്രങ്ങൾ നൽകിയാൽ മാത്രമേ ഡോബി സ്വതന്ത്രനാവുകയുള്ളു
Dobby can only be freed if his master presents him with clothes
പിന്നെ ചുവന്ന വസ്ത്രങ്ങൾ
And red clothes
തീര്‍ച്ചയായും നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും അവര്‍ ശഠിച്ചു നില്‍ക്കുകയും കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്‌
And whenever I called them so that You may forgive them they always thrust their fingers into their ears and covered themselves with their clothes and remained stubborn and were extremely haughty
തീര്‍ച്ചയായും നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും അവര്‍ ശഠിച്ചു നില്‍ക്കുകയും കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്‌
And verily Every time I called unto them that You might forgive them they thrust their fingers into their ears covered themselves up with their garments and persisted in their refusal and magnified themselves in pride
നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും
And your garments purify
Advertisement - Remove
അവയുടെ കയറുകള്‍ വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ വിശേഷവസ്ത്രങ്ങള്‍ പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങള്‍ എന്നിവ തന്നേ
the finely worked garments for ministering in the holy place the holy garments for Aaron the priest and the garments of his sons to minister in the priest's office
എന്നാല്‍ ദാവീദ് ആ ദേശത്തെ ആക്രമിച്ചു പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല ആടുമാടുകള്‍ കഴുതകള്‍ ഒട്ടകങ്ങള്‍ വസ്ത്രങ്ങള്‍ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവന്‍ ആഖീശിന്റെ അടുക്കല്‍ മടങ്ങിവന്നു
David struck the land and saved neither man nor woman alive and took away the sheep and the cattle and the donkeys and the camels and the clothing and he returned and came to Achish
അവയുടെ കയറുകള്‍ വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ വിശേഷവസ്ത്രങ്ങള്‍ പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങള്‍ എന്നിവ തന്നേ
The cloths of service to do service in the holy place the holy garments for Aaron the priest and the garments of his sons to minister in the priest's office
അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍ അവരുടെ താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്‌ അവര്‍ക്കവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്‌ നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും അവിടെ അവര്‍ അലങ്കരിച്ച കട്ടിലുകളില്‍ ചാരിയിരുന്ന് വിശ്രമിക്കുന്നവരായിരിക്കും എത്ര വിശിഷ്ടമായ പ്രതിഫലം എത്ര ഉത്തമമായ വിശ്രമസ്ഥലം
These will have the Gardens of Eden beneath which rivers flow Reclining on comfortable furnishings they will be adorned with bracelets of gold and will wear green garments of silk and brocade What a wonderful reward and what an excellent restingplace
നമ്മുടെ വസ്ത്രങ്ങള്‍ ഉണങ്ങിയല്ലോ
MAN Our clothes are dry
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading