Advertisement - Remove

വിജയകരമായി - Example Sentences

Popularity:
Difficulty:
vijayakaramāyi  vijayakaramaayi
2018 ഡിസംബര്‍ 19 ന് ജി.എസ്.എല്‍.വി – എഫ് 11 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ജി.എസ്.എല്‍.വി പത്ത് ദേശീയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
With the recent successful launch of GSLV-F11 on 19th December 2018, GSLV has successfully orbited 10 national satellites.
രണ്ടു കക്ഷികളുടെയൂം ശാസ്ത്രീയ മികവ് നിര്‍ദ്ദിഷ്ടമേഖലകളിലെ ആരോഗ്യ ഗവേഷണം കൂടുതല്‍ വിജയകരമായി നടത്തുന്നതിന് സഹായകമാകും.
The scientific excellence on two sides will help to successfully work on health research in specified areas.
ഇതിന്റെ ഫലം അളക്കുന്നതിനായി വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളെ വിലയിരുത്തുകയും ഒരു അംഗീകാര വിലയിരുത്തല്‍ ഏജന്‍സി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.
(e) With a view to make outcomes measurable, successful trainees will be assessed and certified by an accredited Assessment Agency.
തരിണിയിലെ വനിതാ നാവികര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു ഐ.എന്‍.എസ്.വി. തരിണിയില്‍ വിജയകരമായി ലോകം ചുറ്റി തിരിച്ചെത്തിയ ഇന്ത്യന്‍ നാവിക സേനയിലെ ആറ് വനിതാ ഓഫീസര്‍മാര്‍ ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ.
Prime Minister's Office PM meets crew of INSV Tarini Six women officers of the Indian Navy, who successfully circumnavigated the globe on the sailing vessel, INSV Tarini, called on Prime Minister Narendra Modi today.
രാജ്യരക്ഷാ മന്ത്രാലയം സുഖോയ് 30 വിമാനത്തില്‍ നിന്നുമുള്ള ബ്രഹ്‌മോസ്മിസൈലിന്റെ പരീക്ഷണംവിജയകരം ഇന്ത്യന്‍ വ്യോമസേന സുഖോയ്-30 യുദ്ധ വിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ്മിസൈല്‍ഇന്ന് (22-05-2019) വിജയകരമായി പരീക്ഷിച്ചു.
Ministry of Defence Successful Firing of BrahMos Air Launched Missile from Su-30 MKI Aircraft Today, IAF successfully fired the BrahMos air version missile from its frontline Su-30 MKI fighter aircraft.
Advertisement - Remove
ഊര്‍ജ്ജമേഖലയില്‍ 'ഒരു രാഷ്ട്രം, ഒരു ഗ്രിഡ്' എന്നതു നാം വിജയകരമായി നേടിയെടുത്തു.
We successfully attained One Nation, One Grid in the power sector.
രാജ്യരക്ഷാ മന്ത്രാലയം അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു യുദ്ധവിമാനമായ സുഖോയ് -30 എം.കെ.ഐ യില്‍ നിന്നുംആകാശത്തു നിന്നും തൊടുക്കാവുന്ന മിസൈലായ അസ്ത്ര വിജയകരമായി പരീക്ഷിച്ചു. ഒഡീഷാ തീരത്തു നിന്നുമാണ് അസ്ത്രപരീക്ഷിച്ചത്.
Ministry of Defence Air-to-Air missile Astra successfully flight tested from Su-30 MKI Air-to-Air missile, ASTRA, has been successfully flight tested on 16 September 2019 off the coast of Odisha.
ബഹിരാകാശ വകുപ്പ്‌ ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു ഇന്ത്യയുടെ അതിനൂതന വാര്‍ത്താവിനിമയ ഉപഗ്രഹംജിസാറ്റ്-30 ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന്‌ വിജയകരമായി വിക്ഷേപിച്ചു.
Department of Space Indias communication satellite GSAT-30 launched successfully Indias communication satellite GSAT-30 launched successfully Indias latest communication satellite GSAT-30 was successfully launched from the Spaceport in French Guiana during the early hours today.
പതിനായിരം ജനസംഖ്യയില്‍ ഒരു കേസിനു താഴെ മാത്രമായി കുഷ്ഠരോഗം കുറച്ചുകൊണ്ടുവരികയെന്ന കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ അളവ്‌കോല് നാം വിജയകരമായി പൂര്‍ത്തിയാക്കി.
We have successfully accomplished levels of leprosy elimination defined as less than one case per ten thousand population.
ഏകദേശം 1400 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ വിജയകരമായി ഒഴിപ്പിക്കുക മാത്രമല്ല അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കുറേ പൗരന്മാരെ എത്തിക്കാനും സാധിച്ചത് ഇന്ത്യയുടെ, 'അയല്‍പക്കബന്ധമാണ് പ്രഥമ നയം' എന്ന സമീപനത്തിന്റെ ഭാഗമാണ്.
He said that India has not only successfully evacuated almost 1400 Indians from different countries but also evacuated some of the citizens of the neighbouring countries in accordance with the neighbourhood first policy.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading