Advertisement - Remove

വിദൂര - Example Sentences

Popularity:
Difficulty:
vidūra  vidoora
ബഹിരാകാശത്തു നിന്ന് ഭൂമിയുടെ പരിസ്ഥിതി നീരീക്ഷിക്കുന്നതിനും ഭൂമിയുടെ വിദൂര വിശകലനത്തിനും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം ( ഐഎസ്ആര്‍ഒ)യും ഇന്തോനേഷ്യയുടെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പെയ്‌സും ( എല്‍എപിഎഎന്‍) തമ്മിലുള്ള സഹകരണം പ്രോല്‍സാഹിപ്പിക്കുക.
Promoting cooperation between Indian Space Research Organization (ISRO) and National Institute of Aeronautics and Space of the Republic of Indonesia (LAPAN) in monitoring earth’s environment from outer space and remote sensing of the earth.
താഴേത്തട്ടിലുള്ള ചില്ലറ വിപണത്തിലും മുകള്‍ത്തട്ടിലുള്ള എണ്ണ-വാതക ഉല്‍പ്പാദനത്തിലും ആസ്തി പരിപാലനത്തിനും വിദൂര നിരീക്ഷണം എന്നിവയ്ക്കായി ഇത് ചെയ്യുന്നുണ്ട്.
This is being done in downstream retail, as well as in upstream oil and gas production, asset maintenance and remote monitoring.
മേഖലാതലത്തില്‍ വര്‍ധിച്ച ശേഷിയുള്ള ഫൈബര്‍ ഒപ്റ്റിക് ശൃംഖല, വിദൂര സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ദേശീയ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് ശൃംഖല എന്നീ മേഖലകളിലുള്ള സഹകരണം ഇതില്‍ ഉള്‍പ്പെടുന്നു.
These could include new areas of cooperation in a regional high-capacity fiber optic network, and a national rural broadband networks to digitally connect remote areas.
വിദൂര ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കാനുള്ള മികച്ച മാര്‍ഗ്ഗം കൂടിയാണിത്.
It is also a good strategy for providing electricity to remote villages and hamlets.
ദേശീയപതാകയുടെ പ്രഭ കൂടുതല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് നമ്മുടെ വിദൂര വനമേഖലകളില്‍ നിന്നുള്ള ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ എവറസ്റ്റ് കൊടുമുടിയില്‍ ത്രിവര്‍ണ്ണപതാക പാറിച്ചത് ഞാന്‍ ഓര്‍ക്കും.
However, during this festival of independence, I will remember our young tribal children from remote forest areas, who have unfurled the Tricolour on the Mount Everest, further enhancing its glory.
Advertisement - Remove
ജലനിഗമന മാര്‍ഗ്ഗങ്ങളിലെ തടസ്സങ്ങള്‍, വിദൂര സംവേദനം പോലുള്ള ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ അവ നീക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
He said that remote sensing and space technology can be used to identify blocked water channels, which can then be targeted for desiltation through public participation.
ഇത് എണ്ണയുടെ ഉല്‍പ്പാദനം മുതല്‍ ചില്ലറ വിപണനം വരെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സുരക്ഷ വര്‍ദ്ധിപ്പിക്കുകയും, ചെലവ് ചുരുക്കുകയും, വിദൂര നിരീക്ഷണം സാധ്യമാക്കുകയും ചെയ്യും.
This will improve efficiency, and increase safety and reduce costs not only in down-stream retail but also in up-stream oil production, asset maintenance and remote monitoring.
വിദൂര സംവേദനത്തിന് വേണ്ടിയുള്ള ഒരുഓര്‍ബിറ്ററുംചന്ദ്രോപരിതലംവിലയിരുത്തുന്നതിനുള്ള ഒരു ലാന്‍ഡര്‍-റോവറും ഇതിനുണ്ട്.
It will have an Orbiter for remote sensing the Moon and also a Lander-Rover module for analysis of lunar surface.
ഗ്രാമീണ, വിദൂര മേഖലകളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ലഭ്യത കുറവായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ സംവിധാനം ഗുണപ്രദമാകും.
Applicants in rural and remote areas, with challenges of reliable internet connectivity, will benefit immensely.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading