The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
38. പ്രാദേശിക – ആഗോള സമാധാനം, സുരക്ഷ, സുസ്ഥിരത തുടങ്ങിയവയില്‍ ഇരു രാജ്യങ്ങള്ക്കുമുഉള്ള താല്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ മധ്യേഷ്യ എന്നിവിടങ്ങളിലെ സുരക്ഷാ സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശികവും രാജ്യാന്തരവുമായ വിഷയങ്ങള്‍ ഇരു വിഭാഗങ്ങളും ചര്‍ച്ച ചെയ്തു.
38. The two sides discussed regional and international issues of mutual interest, including the security situation in West Asia and Middle East, in the light of their common interest in the regional and global peace, security and stability.
ഒരു ഏകീകൃത ഊര്‍ജ്ജ നയം, കരാര്‍ ചട്ടക്കൂടുകളും സംവിധാനങ്ങളും, ഭൂകമ്പ സംബന്ധിയായ വിവരങ്ങള്‍, ജൈവ ഇന്ധനങ്ങള്‍ക്കുള്ള പ്രോത്സാഹനം, മെച്ചപ്പെട്ട വാതക വിതരണം, ഒരു വാതക ഹബ്ബ് സ്ഥാപിക്കല്‍, നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുതലായവ ചര്‍ച്ചയ്ക്ക് വന്നു.
Subjects such as the need for a unified energy policy, contract frameworks and arrangements, requirement of seismic data sets, encouragement for biofuels, improving gas supply, setting up of a gas hub, and regulatory issues came up for discussion.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും, ഭക്ഷ്യ സുരക്ഷാ രംഗത്ത് ഇരു രാജ്യങ്ങള്‍ക്കും നിലവിലുള്ള നല്ല മാതൃകകളെ സംബന്ധിച്ച ധാരണ പരിപോഷിപ്പിക്കാനും ഇത് വഴിയൊരുക്കും.
It will further promote understanding of the best practices in the areas of food safety in both countries and in faster resolution of issues related to food safety.
അതോടൊപ്പം ബോഡോ സമുദായവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്കി.
The Cabinet also approved a number of measures to fulfil the outstanding issues related to the Bodo community.
അതേസമയം മൊത്തത്തിലുള്ള പദ്ധതിയുടെ ഏകോപനം, ഗുണനിലവാര നിയന്ത്രണം, ഡിസൈനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, നീരീക്ഷണം, അനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയെല്ലാം കേന്ദ്ര ജലവിഭവ, നദീവികസന, ഗംഗാ പുനരുജ്ജീവന മന്ത്രാലയത്തിന് കീഴിലുള്ള പോളാവാരം പ്രോജക്ട് അതോറിറ്റി കൈകാര്യം ചെയ്യും.
However, the overall coordination, quality control, design issues, monitoring, clearances related issues etc. are to be dealt by the Polavaram Project Authority of Ministry of Water Resources, River Development & Ganga Rejuvenation.
ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനും അതില്‍ത്തന്നെ വിശേഷിച്ച് ധനകാര്യം, ഭീകവാദത്തെ അമര്‍ച്ച ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പൊതു താല്പര്യമുള്ള രാജ്യാന്തര വിഷയങ്ങള്‍ എന്നീ മേഖലകള്‍ക്കു പ്രാധാന്യം കല്പിച്ചു സഹകരിച്ചു പ്രവര്‍ത്തിക്കാനുമുള്ള വഴികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും.
We will discuss ways to enhance bilateral engagement, especially in the economic sphere, and cooperation on international issues of common concern, particularly in combating terrorism.
പ്രധാനമായും: എ) പ്രസക്തമായ ഇന്ത്യന്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രസക്തമായ യൂറോപ്യന്‍ കമ്മീഷന് സേവനങ്ങളുടെയും ഇടയില്‍ ഭക്ഷ്യ സുരക്ഷയുടെയും കാര്‍ഷിക വ്യാപാരത്തിന്റെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കാര്‍ഷിക, സമുദ്ര സംബന്ധിയായ പ്രവൃത്തി ഗ്രൂപ്പുകളും എസ്പിഎസ്-ടിബിടി പ്രവൃത്തി ഗ്രൂപ്പുകളും പോലെ നിലവിലുള്ള സംഭാഷണങ്ങള്‍ ശക്തിപ്പെടുത്തുക.
a. Strengthening existing dialogues like Agricultural and Marine Working Group, SPS-TBT Working Group to cover issues on food safety and agricultural trade between the relevant Indian ministries/departments and relevant European Commission services. b.
ഭരണപരമായ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും ഗവേഷണം ചെയ്യാനും തയ്യാറാകണമെന്നും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഇതു സഹായകമാകുമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
The Prime Minister encouraged the Officer Trainees to study and research governance issues in depth, so that they could understand them well.
സുസ്ഥിരവികസനത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ 2030 അജണ്ട ഉള്‍പ്പെടെയുള്ള ആഗോള, മേഖലാതല പ്രശ്നങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ കൈമാറാനും പരസ്പര താല്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ബ്രിക്സ്, ബിംസ്റ്റെക് നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി സാധ്യമാക്കിയതിനെ നാം അഭിനന്ദിക്കുന്നു.
We wish to express our appreciation for the opportunity of a Summit between BRICS and BIMSTEC Leaders to discuss matters of mutual interest and exchange views on important global and regional issues including the United Nations 2030 Agenda for Sustainable Development.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…