Advertisement - Remove

വിഷയങ്ങൾ - Example Sentences

നിരവധി വിഷയങ്ങള്‍ കക്ഷി നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു.
A host of issues were brought up by the leaders of parties during the meeting.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഖാരിഫ് കൃഷിക്കുള്ള തയാറെടുപ്പുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്ത് നടപടികളുടെ പട്ടിക തയാറാക്കുക എന്നതായിരുന്നു ദേശീയ ഖാരിഫ് കോണ്‍ഫറണ്‍സിന്റെ ഉദ്ദേശ്യം.
The main aim of the National Kharif Conference was to discuss various issues and list out steps in consultation with the States about preparedness for Kharif cultivation in view of the lockdown situation.
കോവിഡ്- 19 സംബന്ധിച്ചും മറ്റു മേഖലാതല, ആഗോള വിഷയങ്ങള്‍ സംബന്ധിച്ചും ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ബന്ധം തുടരുമെന്ന് ഇരുവരും വ്യക്തമാക്കി.
The leaders agreed that their teams would remain in touch on issues related to COVID-19, as well as on other regional and global issues.
രണ്ടു രാജ്യങ്ങളിലും ജീവിക്കുന്ന തങ്ങളുടെ പൗരരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ഉറപ്പാക്കുവാനായി രണ്ടു രാജ്യങ്ങളും തുടർച്ചയായി ബന്ധപ്പെടും.
The leaders discussed issues related to their citizens present in each others countries, and agreed that their teams would remain in touch to ensure all possible facilitation in this regard.
എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കിയും ബഹുഭാഷകളോടു കൂടിയതും 21ാം നൂറ്റാണ്ടിന് ആവശ്യമായ നൈപുണ്യത്തോടു കൂടിയതും കായിക, കലാ, പരിസ്ഥിതി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതും ആക്കുകവഴി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മേന്‍മ വര്‍ധിപ്പിച്ചും വിദ്യാഭ്യാസത്തിനു പൊതു സ്വഭാവം കൊണ്ടുവരുന്നതിന് ഊന്നല്‍ നല്‍കി.
The focus was on bringing uniformity in education providing universal access to quality education, improving the quality of elementary education, through a new national curriculum framework that focuses on multi-linguistic, 21st century skills, integration of sport and art, environmental issues etc.
Advertisement - Remove
ലളിതമായ എന്‍ജിനീയറിങ്ങ് നൈപുണ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ പരിശീലനം വനിതകളുടെ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ, ധനകാര്യ വിഷയങ്ങള്‍ തുടങ്ങിയവയെ പറ്റി ഉള്‍ക്കാഴ്ച നല്‍കാനും സഹായിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
The training program will include simple engineering skills will give them an insight into womens issues as well as focus on education and financial matters, Smt Maneka Gandhi explained.
ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സി.ഇ.പി.എ) പുതുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാര സഹകരണത്തെക്കുറിച്ച് വിപുലമായ ചര്‍ച്ച നടന്നു.
The Ministers reviewed the progress of India-Korea Comprehensive Economic Partnership Agreement (CEPA) upgradation negotiations and had an extensive discussion on trade and economic cooperation issues between the two countries.
ഈ സംവിധാനം നേരെയാക്കുന്നതിന് സൃഷ്ടിപരമായ പരിഹാരംകാണേണ്ടതുണ്ടെന്ന്അദ്ദേഹം പറഞ്ഞു. രണ്ട്ദിവസത്തെ സമ്മേളനം താഴെപ്പറയുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും: 1.
The two-day meet gives an opportunity to the participating countries of developing a shared WTO reform proposal on issues of priority and interest for developing countries.
സ്‌പോര്‍ട് സൗകര്യങ്ങള്‍, പരിശീലനം, തിരഞ്ഞെടുപ്പ് പ്രക്രിയ മറ്റ് അനുബന്ധ വിഷയങ്ങള്‍ എന്നിവയ്ക്കായി ഒരു സമഗ്ര തന്ത്രം രൂപം നല്‍കുന്നതിനായി ടാസ്‌ക്ക് ഫോഴ്‌സ് ആഗസ്റ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
The Task Force was entrusted with the preparation of an overall strategy for sports facility, training selection procedure and other related matters. The OTF has submitted its report in August, 2017.
ആ യോഗത്തില്‍ ഏഴ് വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു.
In the meeting seven issues were resolved i.e.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading