Advertisement - Remove

ശക്തമായ - Example Sentences

Popularity:
Difficulty:
śaktamāya  shaktamaaya
ഫറവോന്‍ ആ ദൂതനെ ധിക്കരിച്ചു അതിനാല്‍ അവനെ നാം ശക്തമായ ഒരു പിടുത്തം പിടിച്ചു
but Pharaoh rebelled against the Messenger so We seized him remorselessly
അവര്‍ ഏതൊരു പ്രശ്നവുമായി നിന്നെ സമീപിക്കുകയാണെങ്കിലും അവയ്ക്കെല്ലാം ശക്തമായ ന്യായവും വ്യക്തമായ വിശദീകരണവും നിനക്കു നാമെത്തിച്ചുതരാതിരിക്കില്ല
Whatever argument they come to you with We provide you with the truth and a better exposition
ഇത്രയും നേരത്തെ അനുഭവം വച്ച് ഇത് ശക്തമായ ഒരു തെളിവാണ്
As far as I can see it this is unshakeable testimony
വര്‍ഷങ്ങളായുള്ള ശ്രമങ്ങളുടെ ഫലമായി നേടിയെടുക്കുന്ന ശക്തമായ സംഘടനാപരവും സ്ഥാപനപരവുമായ ശേഷിയിലൂടെയാണ് ഒരു രാജ്യം പുരോഗമിക്കുകയെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
The Prime Minister said that a country progresses through strong organizational and institutional capacities, which are the result of years of effort.
ശക്തമായ ഫൊറന്‍സിക് സയന്‍സ് സംവിധാനം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും കുറ്റകൃത്യങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നതോടൊപ്പം കാര്യക്ഷമമായ ഒരു പൊലീസ് സംവിധാനത്തിനും ഫലപ്രദമായ നീതിന്യായ സംവിധാനത്തിലും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
The Prime Minister said that a strong forensic science setup, helps in ensuring civic safety, and curbing crime, much the same way as an efficient police force and an effective judiciary.
Advertisement - Remove
ഭീകരാക്രമണം നടത്തിയവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പില്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുകയെന്നത് ഇന്ത്യയുടെ നയമല്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
In a strong message to the perpetrators of the terror attack, he said it has been the policy of India not to interfere in other’s business.
മികവിനായുള്ള ശക്തമായ ഒരു അടിയൊഴുക്ക് ഇന്ത്യയിലെ സാധാരണക്കാര്‍ക്കിടയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
He said there is also a strong undercurrent for excellence from the common citizens of India.
11. നിശ്ചിതാനുപാത അടിസ്ഥാനമാക്കിയ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) കേന്ദ്രമായി ആവശ്യത്തിന് വിഭവങ്ങളള്ള ശക്തമായ ഒരു ആഗോള സാമ്പത്തിക സുരക്ഷാ ശൃംഖലയ്ക്കായി ഞങ്ങള്‍ വാദിക്കുന്നു.
We advocate for a strong Global Financial Safety Net with an adequately resourced, quota-based International Monetary Fund (IMF) at its centre.
ഇനി ഈ അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയും അന്തരാഷ്ട്ര വേദികളില്‍ നമ്മുടെ ശക്തമായ സഹകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കും.
And now International Solar Alliance will be a new dimension of our strong cooperation in international forums.
ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കരണത്തിനുള്ള എന്റെ ശക്തമായ പ്രതിജ്ഞാബദ്ധതയും ഞാന്‍ അവര്‍ക്ക് ഉറപ്പുനല്‍കി.
I have also assured them of my strong commitment towards economic reforms in India.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading