Advertisement - Remove

സമൂഹം - Example Sentences

Popularity:
Difficulty:
samūhaṁ  samoohan
കൊറിയയില്‍ വികസനം, ഗവേഷണം, നവീനാശയങ്ങള്‍ എന്നീ മേഖലകളില്‍ ഇന്ത്യന്‍ സമൂഹം സംഭാവനകള്‍ നല്‍കുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
The Prime Minister said that he is happy to note that the Indian community is contributing to development, research and innovation in Korea.
അതിവേഗം വളരുകയും വ്യാപകമായി പ്രസരിക്കുകയും ചെയ്യുന്ന അക്രമത്തിന്റെയും ഭീകരതയുടെയും ഭീഷണിക്കെതിരേ ആഗോള സമൂഹം ശക്തവും അടിയന്തരവുമായ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
We also discussed the need for the global community to take strong and urgent action against the rapidly growing and widely spreading threats of violence and terror.
രാജ്യാന്തര തീവ്രവാദ ശൃംഖലകള്‍ക്കും അതിന് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന രാജ്യങ്ങള്‍ക്കും എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ധൈര്യം കാണിക്കണം.
We agreed that the international community must act with resolve and determination against terror networks and States that harbour them.
ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ച് ആഗോള സമൂഹം മൊത്തത്തില്‍ വളരെയധികം ശുഭാപ്തി വിശ്വാസത്തിലാണ്.
Entire global community is very much optimistic about the Indian economy.
പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ തുല്യപങ്കാളിത്തം വഹിക്കാന്‍ മുസ്ലീം സമൂഹം അങ്ങേയറ്റം തല്‍പരരാണെന്ന് അവര്‍ പറഞ്ഞു.
They said that the Muslim community is keen to be an equal partner in the making of New India.
Advertisement - Remove
സിംഗപ്പൂര്‍ ഗവണ്‍മെന്റിന് നല്‍കുന്ന പിന്തുണയ്ക്ക് കഴിവുറ്റ ഇന്ത്യന്‍ സമൂഹം കടപ്പെട്ടിരിക്കുന്നു.
This is as much due to the talented Indian community as to the support from Singapore Government.
സൗദി അറേബ്യയുടെ വികസനത്തിന് ഇന്ത്യന്‍ സമൂഹം വഹിച്ച് വരുന്ന അനുഗുണമായ പങ്കിനെ അദ്ദേഹം ഹാര്ദ്ദേമായി പ്രകീര്ത്തിയച്ചു.
He deeply appreciated the constructive role being played by the Indian community in the development of Saudi Arabia.
ലോകത്തിന്റെ ഭാസുരമായ ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ആരോഗ്യകരമായ ശീലങ്ങളും സന്തുഷ്ടരായ ജനതയും വ്യക്തി, രാഷ്്രടം, ആഗോള സമൂഹം എന്നീ നിലകളില്‍ നാം തെരഞ്ഞടുക്കുന്ന വഴികളെ സ്വാധീനിക്കുംവിധം നമ്മുടെ ജീവിതക്രമത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ പ്രധാനമാണ്.
When it comes to a sustainable future for our world, a healthy habit and happier people, a change in our way of life that influences the choices we make as individuals, nations and global community is important.
അതിനും പുറമെ, ഇന്ത്യന്‍ സമൂഹം ജീവിതത്തോടു പുലര്‍ത്തുന്ന വസുധൈക കുടുംബം എന്ന കാഴ്ച്ചപ്പാട് ലോക സമൂഹത്തിനു കാണിച്ചു കൊടുക്കാനുള്ള അവസരം കൂടിയായിരിക്കും ഇത്.
But an opportunity will also be there for making the world community feel the mantra which we have followed for living our lives that is: the whole world is one family.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ശക്തി രാജ്യമെമ്പാടും പ്രചരിപ്പിക്കുന്ന തങ്ങളുടെ മഹത്തായ സേവനം സമൂഹം തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
He expressed hope that community will continue their great work of spreading the strength of Indias culture throughout the world.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading