Advertisement - Remove

സമ്മേളനം - Example Sentences

Popularity:
Difficulty:
sam'mēḷanaṁ  sammelanan
ഡല്‍ഹിക്ക് പുറത്തേയ്ക്ക് സമ്മേളന വേദി മാറ്റിയ 2014 മുതല്‍ സമ്മേളനത്തിന്റെ സ്വഭാവത്തിലും, വ്യാപ്തിയിലും ഉണ്ടായ മാറ്റം പ്രധാനമന്ത്രി അനുസ്മരിച്ചു.
The Prime Minister recalled how the nature and scope of the Conference have changed since 2014, beginning with its being shifted out of Delhi.
പരിസ്ഥിതി സംബന്ധിച്ച ബ്രിക്സ് പ്രവര്‍ത്തക സമിതി സമ്മേളന ം (15 സെപ്റ്റംബര്‍2016 ഗോവ)
27. Meeting of BRICS Working Group on Environment (15 September 2016, Goa) 28.
109 ബ്രിക്സ് രാഷ്ട്രങ്ങളിലെ ശാസ്ത്രം സാങ്കേതിക വിദ്യ നൂതന സംരംഭങ്ങള്‍എന്നിവയുടെ നയം സംബന്ധിച്ച സമ്മേളന
Conference on Foresight and Science, Technology and Innovation Policy of BRICS countries 110.
പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള കൂടുതല്‍ സമഗ്രമായ ചിത്രം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കാന്‍ ഈ സമ്മേളന ം സഹായിക്കുന്നുണ്ട്.
He said this Conference is helping top police officers get a more holistic view of problems and challenges.
ഈ വര്‍ഷം ന്യൂഡെല്‍ഹിയില്‍ ‘സമുദ്ര സമ്പദ്‌വ്യവസ്ഥയും പസഫിക് ദ്വീപ് രാഷ്ട്രങ്ങളും’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളന ം നടത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുമുണ്ട്.
We will also hold an International Conference on “Ocean economy and Pacific Island Countries” in New Delhi in 2016.
Advertisement - Remove
വിദ്യാഭ്യാസം, സംസ്‌കാരം, തൊഴില്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ നോര്‍ഡിക് രാജ്യങ്ങളിലേയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ സമ്പര്‍ക്കത്തിന്റെ പ്രാധാന്യം സമ്മേളന ം ഉന്നിപ്പറഞ്ഞു.
The Summit emphasized the importance of strong people-to-people contacts through education, culture, labour mobility and tourism – all areas where the Nordic countries and India see a continuous increase in both interests and numbers.
ഖാരിഫ് വിള ദേശീയ സമ്മേളന ം 2020 ദേശീയ സമ്മേളനത്തെ വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ അഭിസംബോധന ചെയ്ത മന്ത്രി, സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന തടസങ്ങള്‍ എല്ലാം കേന്ദ്ര ഗവണ്‍മെന്റ് നീക്കുമെന്ന് ഉറപ്പു നല്കി.
Addressing the National Conference on Kharif crops 2020 through video conference, he assured the States that the Government of India will remove any obstacles that the States are facing.
രാജ്യരക്ഷാ മന്ത്രാലയം നാവിക കമാന്റര്‍മാരുടെ സമ്മേളന ം സമാപിച്ചു നാവിക കമാന്റര്‍മാരുടെ ഇക്കൊല്ലത്തെ ആദ്യ ദ്വൈവാര്‍ഷിക സമ്മേളനം നാല് ദിവസത്തെ വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷം ന്യൂ ഡല്‍ഹിയില്‍ സമാപിച്ചു.
Ministry of Defence Naval Commanders Conference concludes The first Biannual Naval Commanders Conference of 2018 concluded today after four productive days of intense deliberations on a wide range of issues.
ഇന്ത്യാ-പസഫിക് മേഖലയിലെ നിര്‍ണ്ണായക ശക്തിയാണ് ഇന്ത്യന്‍ നാവിക സേനയെന്ന് സമ്മേളന ം ഉദ്ഘാടനം ചെയ്ത രാജ്യരക്ഷാ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കപ്പലുകളില്‍ നിന്ന് പറന്നുയരാന്‍ കഴിയുന്ന ഹെലികോപ്റ്ററുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് ഊര്‍ജ്ജിതപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
The Conference was inaugurated by the Raksha Mantri, Smt Nirmala Sitharaman, who set the tone for the deliberations stating that the Indian Navy is a force to reckon with in the Indo-Pacific region.
24 ദിവസത്തെ കാലയളവില്‍ മൊത്തം 18 സിറ്റിംഗുകള്‍ ഉണ്ടാകും. 48 വിഷയങ്ങളാണ് ഈ സമ്മേളന കാലത്ത് പരിഗണിക്കാന്‍ കണ്ടെത്തിയിട്ടുള്ളത് (46 ബില്ലുകളും, 2 ധനകാര്യ ഇനങ്ങളും ഉള്‍പ്പെടെ).
The Minister said that the Session will provide a total of 18 sittings spread over a period of 24 days and 48 items have been identified for being taken up during the Monsoon Session, 2018.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading