Advertisement - Remove

സുപ്രധാനമായ - Example Sentences

Popularity:
Difficulty:
supradhānamāya  supradhaanamaaya
ജീവിതത്തിലെ സുപ്രധാനമായ ചില കാര്യങ്ങള്‍
Important for you
ആഗോള സമുദ്രതല വ്യാപാരത്തിലും വാണിജ്യത്തിലും സുപ്രധാനമായ മുദ്രങ്ങളും യോജിച്ച സമുദ്ര മേഖലയെയാണ് രണ്ട് സമുദ്രങ്ങളും പ്രതിനിധീകരിക്കുന്നത്.
The two oceans represent a combined maritime region which is important for global maritime trade and commerce;
ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള വ്യോമയാന ബന്ധത്തില്‍ ഒറ്റ ലക്ഷ്യത്തോടെയുള്ള സംയുക്ത പ്രഖ്യാപനം എന്നു പേരിട്ട ധാരണാപത്രം സുപ്രധാനമായ നാഴികക്കല്ലാണ്. വന്‍തോതിലുള്ള വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, സാംസ്‌കാരിക വിനിമയങ്ങള്‍ എന്നിവ രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ വര്‍ധിക്കാനും ഇതിടയാക്കും.
The MoU in the form of Joint Declaration of Intent signifies an important landmark in the civil aviation relations between India and Germany, and has the potential to spur greater trade, investment, tourism, and cultural exchanges between the two countries.
ഇന്നത്തെ അറിവിന്റെ കാലഘട്ടത്തില്‍ ഐ.സി.റ്റിക്ക് സാമ്പത്തികവളര്‍ച്ചയും രാജ്യത്തിന്റെ മറ്റുസാമ്പത്തിക സാമൂഹിക വികസനവും പരിപോഷിപ്പിക്കുന്നതില്‍ വളരെ സുപ്രധാനമായ പങ്ക് വഹിക്കാനാകും.
ICT, in the present knowledge era, has the potential to play an important role in fostering economic growth, as well as in other dimensions of economic and social development of a country.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ പല കമ്പനികള്‍ക്കും വേണ്ടത്ര ഫണ്ട് ഈ സുപ്രധാനമായ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രത്തില്‍ നിന്ന് കണ്ടെത്താനും കഴിയും.
Many more companies from Asia, Africa and Europe should be able to raise funds from this important International Finance Centre.
Advertisement - Remove
രണ്ടു കാന്‍സര്‍ ആശുപത്രികളുടെ ഉദ്ഘാടനത്തോടെ കാന്‍സറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭിക്കുന്ന സുപ്രധാനമായ ഒരു കേന്ദ്രമായി വാരണാസി മാറും.
With the inauguration of both cancer hospitals, Varanasi is set to become an important centre for quality treatment and care in Cancer related ailments.
ഈ നാടുമായുള്ള ഞങ്ങളുടെ ബന്ധങ്ങളില്‍ നിങ്ങള്‍ സുപ്രധാനമായ ഒരു കണ്ണിയാണ്.
And, you form an important life line for our ties with this land.
സുപ്രധാനമായ അന്താരാഷ്ട്ര വേദികളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം കൂടുതല്‍ ശക്തവും തീവ്രവുമാക്കുന്നതിനും ഞങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്.
President Temer and I also agreed to intensify and strengthen our coordination in important international fora.
ഇന്‍ഷ്വറന്‍സ് രംഗത്തെ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നമ്മുടെ ഗവണ്‍മെന്റ് ഇന്‍ഷ്വറന്‍സ് രംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം 26%ല്‍ നിന്നും 49% ആയി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകള്‍ തമ്മില്‍ ലയിക്കുകയെന്ന വളരെ സുപ്രധാനമായ നടപടി ബാങ്കിംഗ് മേഖലയില്‍ സ്വീകരിച്ചു.
The oil and gas sector is among the six core industries in India and plays a major role in influencing the decision making for all the other important sections of the economy.
ഭൂഗോളത്തിന്റെ ഈ സുപ്രധാനമായ ഭാഗത്ത് സമാധാനവും സമ്പല്‍സമൃദ്ധിയും നിലനില്‍ക്കുമ്പോള്‍ ലോകത്താകമാനമുള്ള സമാധാന ശ്രമങ്ങളെ അത് സ്വാഭാവികമായും ശക്തിപ്പെടുത്തും.
When peace and prosperity prevails in this important part of the globe, the efforts for peace in entire world will be naturally strengthened.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading