Advertisement - Remove

സോഫ്റ്റ്വെയർ - Example Sentences

Popularity:
Difficulty:
sēāphṟṟveyaർ
പുതിയ മൊബൈല്‍ ഉല്‍പാദന കേന്ദ്രത്തില്‍ കൊറിയന്‍ സാങ്കേതികവിദ്യയും ഇന്ത്യയുടെ ഉല്‍പാദന മികവും സോഫ്റ്റ്‌വെയര്‍ പിന്തുണയും ഒത്തുചേര്‍ന്നു ലോകത്തിനായി മികച്ച ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
The Prime Minister asserted that through this new mobile manufacturing facility, the combination of Korean technology, and Indian manufacturing and software support would provide excellent products for the world.
ഇ-ഭരണം, ഐ.ടി.വിദ്യാഭ്യാസത്തിനുള്ള മനുഷ്യവിഭവശേഷി വികസനം, വിവരസാങ്കേതികവിദ്യാ സുരക്ഷ, ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാണം, സോഫ്റ്റ്‌വെയര്‍ വ്യവസായം, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണു ധാരണാപത്രം.
The MoU intends to promote closer cooperation in the areas of e-Governance, HRD for IT education, Information Security, Electronics Hardware manufacturing, IT embedded Software industry, Telemedicine etc.
ഇ-ഭരണം, എം-ഭരണം, ഇ-പൊതുസേവനം ലഭ്യമാക്കല്‍, സൈബര്‍ സുരക്ഷ, സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യാ പാര്‍ക്കുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സാഹചര്യമൊരുക്കല്‍ എന്നീ മേഖലകളിലെ അടുത്ത സഹകരണത്തിനു വഴിവെക്കുന്നതാണു ധാരണാപത്രം.
The MoU intends to promote closer co-operation in the areas of e-Governance, m-Governance, e-Public Services Delivery, cyber security, software technology parks, start-ups ecosystem etc.
കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ (ഐ.സി.ഡി.എസ്-സി.എ.എസ്) പോലുള്ള സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന അംഗണവാടി വര്‍ക്കര്‍മാര്‍ക്കും, ഹെല്‍പ്പര്‍മാര്‍ക്കും പ്രത്യേക പ്രോത്സാഹന തുക പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Prime Minister also announced that Anganwadi workers and helpers using techniques such as Common Application Software (ICDS-CAS), would get additional incentives.
കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ (ഐ.സി.ഡി.എസ്-സി.എ.എസ്) പോലുള്ള സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന അംഗണവാടി വര്‍ക്കര്‍മാര്‍ക്കും, ഹെല്‍പ്പര്‍മാര്‍ക്കും പ്രത്യേക പ്രോത്സാഹന തുക പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Prime Minister also announced that Anganwadi workers and helpers using techniques such as Common Application Software (ICDS-CAS), would get additional incentives.
Advertisement - Remove
ഇ-ഭരണം, ഐ.ടി.വിദ്യാഭ്യാസത്തിനുള്ള മനുഷ്യവിഭവശേഷി വികസനം, വിവരസാങ്കേതികവിദ്യാ സുരക്ഷ, ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാണം, സോഫ്റ്റ്‌വെയര്‍ വ്യവസായം, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകള്‍ക്കു പ്രാധാന്യം കല്‍പിച്ചുകൊണ്ട് വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആശയവിനിമയ രംഗത്തു സമഗ്ര ധാരണാപത്രത്തിലെത്താന്‍ എം.ഇ.ഐ.ടി.വൈക്കു സാധിച്ചിട്ടുണ്ട്.
Background: MeitY negotiated a comprehensive MoU for a focussed cooperation in ICT areas such as in e-Governance, HRD for IT education, Information Security, Electronics Hardware manufacturing, IT embedded Software industry, Telemedicine etc.
അപേക്ഷകരായ ഒരു ലക്ഷം വിദ്യാര്‍ത്ഥികളില്‍ നിന്നും നിന്നും തെരഞ്ഞെടുക്കപ്പെട്ട 8000 പേര്‍ സോഫ്റ്റ്‌വെയര്‍ എഡിഷന്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കും.
During the software edition grand finale, teams of thousands of technology students will build innovative digital solutions for problems posed by different ministries and departments.
ചെറുകിട ബിസിനസുകള്‍ക്കു നികുതി റിട്ടേണുകള്‍ തയ്യാറാക്കുന്നതിനായി സൗജന്യ അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കിവരുന്നുണ്ടെന്നും വൈകാതെ സമ്പൂര്‍ണ ഓട്ടോമാറ്റിക് ജി.എസ്.ടി. റീഫണ്ട് മൊഡ്യൂള്‍ തയ്യാറാക്കുമെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ അറിയിച്ചു.
The Finance Minister stated that free accounting software for preparation of tax returns is being made available to small businesses and a fully automated GST refund module is expected to be implemented soon.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading