Advertisement - Remove

സൗകര്യങ്ങൾ - Example Sentences

ഈ പദ്ധതി വളത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ബിഹാറിലെ മെഡിക്കല്‍ ശുചിത്വ സൗകര്യങ്ങള്‍ വന്‍തോതില്‍ ഉയര്‍ത്തുകയുംചെയ്യും.
The projects will also boost fertilizer production, and significantly enhance medical, and sanitation facilities in Bihar.
3)കിസാന്‍ മണ്ഡിയിലെ ഇടപാടുകള്‍ക്ക് വില്‍പ്പനക്കാരനില്‍ നിന്നോ വാങ്ങിയവരില്‍ നിന്നോ കമ്മിഷനുകള്‍ ചാര്‍ജ് ചെയ്യില്ല, ഗോഡൗണ്‍, കോള്‍ഡ് സ്‌റ്റോറേജ്, തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായി എഫ്.പി.ഒകള്‍ ഒരു ചെറിയ സര്‍വീസ് ചാര്‍ജ് നല്‍കണം.
There will be no commission charged on the transactions in the KisanMandi either from sellers or buyers, FPOs will pay a small service charge for the use of facilities such as godowns, cold stores etc.
ഈ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രധാനമന്ത്രി വീക്ഷിക്കും.
He will briefly visit the facilities at the Sankul.
ഇതിന്റെ ഫലമായിട്ടുണ്ടാകുന്ന വിപുലമായ ആരോഗ്യ പരിചരണ സൗകര്യങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
The resulting expansion of health care facilities will lead to the creation of a large number of jobs.
ഇ) ബന്ധപ്പെട്ട കക്ഷികളുടെ രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഈ മേഖലയിലെ പരിശീലനങ്ങളെയും സംബന്ധിച്ച പൊതു-സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
e) Encouraging public and private education facilities working the tourism education and training field in the States of the Parties.
Advertisement - Remove
ഇ) ബന്ധപ്പെട്ട കക്ഷികളുടെ രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഈ മേഖലയിലെ പരിശീലനങ്ങളെയും സംബന്ധിച്ച പൊതു-സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
e) Encouraging public and private education facilities working the tourism education and training field in the States of the Parties.
ഇന്ത്യയിലെ ലോകോത്തര പ്രതിഭകള്‍ക്ക് സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ ആഗോളനിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം.
Our aim was to provide world class facilities to India’s world class talent in finance and technology.
700 കിടക്കകളുള്ള ഈ ആശുപത്രിയില്‍ ക്യാന്‍സര്‍ ശസ്ത്രക്രിയ, റേഡിയേഷന്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, അനസ്‌തേഷ്യ, പാലിയേറ്റീവ് കെയര്‍, ന്യൂക്ലിയര്‍ മെഡിസിന്‍, ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും ഉള്ള ഹോസ്റ്റല്‍ മുറികള്‍ തുടങ്ങിയ വ്യത്യസ്ത സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
The 700 bed hospital, will have different facilities like surgical oncology, radiation oncology, medical oncology, anaesthesia, palliative care and nuclear medicine, besides hostel rooms for doctors and attendants of cancer patients.
സൗകര്യങ്ങള്‍ അസമിനെ എണ്ണ, പ്രകൃതി വാതക കേന്ദ്രമാക്കി മാറ്റുകയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.
These facilities will transform Assam into oil and natural gas hub and boost India’s economy, he added.
ഇംഫാലിലെ ധനമഞ്ചുറി സര്‍വകലാശാല അടിസ്ഥാനസൗകര്യ വികസന പദ്ധതി, കായിക സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയ്ക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.
He will also the lay the foundation stone of projects like Infrastructure Development of Dhanamanjuri University, Imphal; sports facilities etc.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading