Advertisement - Remove

Energy - Example Sentences

ഏനര്ജീ
Our Vibrant Demography is our strength in the world's largest democracy, our source of energy for self-reliant India.
നമ്മുടെ ഊര്‍ജ്ജസ്വലമായ ജനസംഖ്യയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നമ്മുടെ ശക്തി, സ്വയം പര്യാപ്ത ഇന്ത്യയ്ക്കുള്ള നമ്മുടെ ഊര്‍ജ്ജത്തിന്റെ സ്രോതസ്.
This responsibility will only get energy from the life force of 130 crore citizens.
130 കോടി ഇന്ത്യക്കാരുടെ ജീവിത ശക്തിയില്‍ നിന്ന് മാത്രമേ ഈ ഉത്തരവാദിത്തത്തിന് ഊര്‍ജ്ജം ലഭിക്കുകയുള്ളു.
He said that this Naad reaches its crescendo or Brahmnaad when we regulate our inner energy through yoga and music.
യോഗയിലൂടെയും സംഗീതത്തിലൂടെയും നാം നമ്മുടെ ആന്തരിക ഊര്‍ജ്ജം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ നാദം അതിനു തുണയായി മാറും.
Yoga promotes family bonding as children, youngsters, elders in family come together to practise yoga, there is a flow of positive energy in home.
യോഗ പരിശീലിക്കാന്‍ കുടുംബത്തിലെ കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്നവരും ഒന്നിക്കുന്നതിലൂടെ പരസ്പര ബന്ധത്തെ യോഗ പ്രോല്‍സാഹിപ്പിക്കുന്നു. ഇതിലൂടെ കുടുംബത്തില്‍ അനുകൂലമായ ഊര്‍ജം പ്രസരിക്കുന്നു.
Today the whole nation can feel this energy of God Sun.
ഇന്ന് രാജ്യത്തിനാകെ സുര്യദേവന്റെ ഈ ഊര്‍ജ്ജം അനുഭവിക്കാനാകുന്നുണ്ട്.
Advertisement - Remove
When we are launching major projects of renewable energy , we are also making sure that our determination towards clean energy is taken care of in every aspect of life.
ഞങ്ങള്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് സമാരംഭം കുറിയ്ക്കുമ്പോള്‍ തന്നെ ജീവിതത്തിന്റെ എല്ലാ ഘടകങ്ങളിലും ശുദ്ധ ഊര്‍ജ്ജം വേണമെന്ന ഞങ്ങളുടെ നിശ്ചയദാര്‍്യവും പരിപാലിക്കപ്പെടുന്നുണ്ട്.
Friends, In a way, solar energy has also turned the customers into producers, giving them the control of the power button completely.
സുഹൃത്തുക്കളെ, ഊര്‍ജ്ജത്തിന്റെ ബട്ടണ്‍ പൂര്‍ണ്ണമായും നല്‍കുംവിധം, ഒരുതരത്തില്‍ സൗരോര്‍ജ്ജം ഉപഭോക്താക്കളെ ഉല്‍പ്പാദകരുമാക്കി.
He said that a natural attraction to acquire new skills provides new energy and encouragement in ones life.
പുതിയ കഴിവുകള്‍ നേടുന്നതിനുള്ള സ്വാഭാവികത്വര ഒരാളുടെ ജീവിതത്തിന് പുതിയ ഊര്‍ജവും പ്രോത്സാഹനവും പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Beneficiaries The MoU is expected to create employment in the areas of integrated solid waste management including waste to energy , sustainable transport systems, water and sanitation management, energy efficiency, resource mobilization.
ഗുണഭോക്താക്കള്‍ ഈ ധാരണാപത്രം മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള സംയോജിത ഖര മാലിന്യ പരിപാലനം, സംയോജിത ഗതാഗത സംവിധാനം, ജലത്തിന്റേയും ശുചീകരണത്തിന്റേയും പരിപാലനം, ഊര്‍ജ്ജ കാര്യശേഷി, വിഭവസമാഹരണം എന്നീ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
The priority for the government is ensuring access to sustainable and clean energy sources. Indias economic future and prosperity is dependent on her ability to provide affordable, reliable and sustainable energy to all her citizen, the Survey concludes.
എല്ലാ പൗരന്മാര്‍ക്കും താങ്ങാനാകുന്നതും ആശ്രയിക്കാവുന്നതും സുസ്ഥിരവുമായ ഊര്‍ജ്ജം നല്‍കുന്നതിനുള്ള കഴിവിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാമ്പത്തിക ഭാവിയും സമ്പല്‍സമൃദ്ധിയുമെന്ന് സര്‍വേ ഉപക്രമിക്കുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading