The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
but for equality Your abundance at this present time supplies their lack that their abundance also may become a supply for your lack that there may be equality
സമത്വം ഉണ്ടാവാന്‍ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്‍ഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങള്‍ക്കുള്ള സുഭിക്ഷം അവരുടെ ദുര്‍ഭിക്ഷത്തിന്നു ഉതകട്ടെ
But by an equality that now at this time your abundance may be a supply for their want that their abundance also may be a supply for your want that there may be equality
സമത്വം ഉണ്ടാവാന്‍ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്‍ഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങള്‍ക്കുള്ള സുഭിക്ഷം അവരുടെ ദുര്‍ഭിക്ഷത്തിന്നു ഉതകട്ടെ
who existing in the form of God didn't consider equality with God a thing to be grasped
അവന് ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
Justice equality and bread
നീതി സമത്വം ബ്രെഡ്
This is based on mutual respect and respect means equality and independence
അത് പരസ്പര ബഹുമാനത്തെ ആശ്രയിച്ചിരിക്കും ബഹുമാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമത്വം സ്വാതന്ത്ര്യം എന്നിവയാണ്
Both sides aim to establish the basis for a cooperative institutional relationship to encourage and promote technical bilateral cooperation on new and renewable issues on the basis of mutual benefit equality and reciprocity.
പരസ്പരം ഗുണകരമാവുംവിധവും സമത്വപൂര്‍ണമായും പുതിയതും ആവര്‍ത്തിക്കപ്പെടാവുന്നതുമായ പ്രശ്നങ്ങളില്‍ ഉഭയകക്ഷി സാങ്കേതിക സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള സഹകരണാടിസ്ഥാനത്തിലുള്ള സ്ഥാപനപരമായ ബന്ധത്തിന് അടിത്തറയൊരുക്കാനാണ് ഇരുപക്ഷവും ഉദ്ദേശിക്കുന്നത്.

Both sides aim to establish the basis for a cooperative institutional relationship to encourage and promote technical bilateral cooperation on new and renewable energy issues on the basis of mutual benefit, equality and reciprocity.
പരസ്പര നേട്ടത്തിന്റെയും തുല്യതയുടെയും അന്യോന്യതയുടെയും അടിസ്ഥാനത്തില്‍ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ മേഖലകളില്‍ സാങ്കേതിക ഉഭയകക്ഷി സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി സഹകരണാടിസ്ഥാനത്തിനുള്ള സ്ഥാപനപരമായ ബന്ധത്തിന് അടിത്തറയിടുക എന്നതാണു ധാരണാപത്രത്തിലൂടെ ഇരു വിഭാഗവും ലക്ഷ്യംവെക്കുന്നത്.

Calling the judgement historic, the Prime Minister said that it grants equality to Muslim women and is a powerful measure for women empowerment.
വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് മുസ്ലീം വനിതകള്‍ക്ക് സമത്വം പ്രദാനംചെയ്യുന്നതോടൊപ്പം സ്ത്രീ ശാക്തീകരണത്തിനുള്ള ശക്തമായ നടപടിയാണെന്നും വ്യക്തമാക്കി.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…