Advertisement - Remove

System - Example Sentences

സിസ്ടമ
In this backdrop, it is imperative to strengthen the public transport system in Kanpur and the Metro project will be able to meet this need.
ഈ സാഹചര്യത്തില്‍ കാണ്‍പൂരിലെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. മെട്രോ പദ്ധതിക്ക് ആ ആവശ്യം പരിഹരിക്കാന്‍ കഴിയും.
For those who have a mobile, but no internet, there is U.S.S.D. system in 12 languages.
മൊബൈല്‍ ഉണ്ട് എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കായി യു.എസ്.എസ്.ഡി സംവിധാനം 12 ഭാഷകളിലായിട്ടുണ്ട്.
We must discuss the extent to which our system of education is genuinely educating our children.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികള്‍ക്കു യഥാര്‍ഥത്തില്‍ എത്രത്തോളം വിദ്യ പകരുന്നുണ്ടെത് ചര്‍ച്ച ചെയ്യണം.
If we look at the Jan Dhan Yojana we will see that it has provided the right of connecting with the banking system to millions of poor people of the country.
രാജ്യത്തെ ദശലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ബാങ്കിങ് സംവിധാനവുമായി ബന്ധപ്പെടാനുള്ള അവകാശം ലഭ്യമാക്കുകയാണെന്ന് നാം ജന്‍ധന്‍ യോജന ശ്രദ്ധിച്ചാല്‍ കാണാനാകും.
I believe that with the system in place, administrators will be able to monitor city operations better and respond in real time.
സംവിധാനം കൃത്യമാണെങ്കില്‍ നഗരങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ യഥാസമയം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നീരീക്ഷിക്കാനും അതിനോടു പ്രതികരിക്കാനും ഭരണാധികാരികള്‍ക്കു സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Advertisement - Remove
The roadmap of this new policy is predicated on public spending and provisioning of a public healthcare system that is comprehensive, integrated and accessible to all.
പൊതു ഫണ്ട് ഉപയോഗപ്പെടുത്തുകയും സമഗ്രവും ഏകീകൃതവും എല്ലാവര്‍ക്കും പ്രാപ്യവുമായ പൊതു ആരോഗ്യസംരക്ഷണ സംവിധാനം രൂപപ്പെടുത്തുകയും ചെയ്യുമെന്നതാണ് പുതിയ നയത്തിന്റെ മാര്‍ഗരേഖയുടെ സവിശേഷത.
I call upon forensic experts to help the judicial system by using DNA profiling as much as possible so that culprit get punished immediately and the victims get justice.
നീതിന്യായ സംവിധാനത്തെ സഹായിക്കുന്നതിന് ഡിഎന്‍എ പരിശോധന ഉപയോഗിക്കുകയും അതുവഴി കഴിയുന്നത്ര കുറ്റവാളികളെ വേഗത്തില്‍ ശിക്ഷിപ്പിക്കാനും ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും ശ്രമിക്കണമെന്ന് ഫൊറന്‍സിക് വിദഗ്ധരോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു.
Similarly, if we try to adjust to the new system we will definitely be able to integrate ourselves with it.
അതുപോലെ പുതിയ സംവിധാനവുമായി യോജിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഈ പുതിയ സംവിധാനം തീര്‍ച്ചയായും നമ്മെ അതുമായി യോജിപ്പിക്കും.
And today GST has been moving ahead by getting acceptance as a system by overcoming its shortcomings in such a short span of time.
കുറഞ്ഞ സമയപരിധിക്കുള്ളില്‍ ഒരു സംവിധാനം എന്ന നിലയില്‍ അംഗീകാരം പിടിച്ചു പറ്റിക്കൊണ്ട് ഇന്ന് ജി.എസ്.ടി മുന്നേറുകയാണ്.
The Government will also establish a system of consumer friendly and trade efficient system of regulated gold exchanges in the country.
എന്നാല്‍ പ്രധാനമന്ത്രിയും ഗവണ്‍മെന്റും കാര്യക്ഷമമായ ധനകാര്യമാനേജ്‌മെന്‌റിനും ധനക്കമ്മി നിയന്ത്രണത്തിനുമാണ് എപ്പോഴും ശ്രമിച്ചിരുന്നത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading