Advertisement - Remove

System - Example Sentences

സിസ്ടമ
Indeed, all of you, teachers and professors are one the greatest means of bringing a change in the education system of providing good students, good professionals and good citizens to the country.
മികച്ച വിദ്യാര്‍ത്ഥികളെ, മികച്ച പ്രൊഫഷണലുകളെ, മികച്ച പൗരന്മാരെയൊക്കെ രാജ്യത്തിന് നല്‍കി തീര്‍ച്ചയായും അദ്ധ്യാപകര്‍, പ്രൊഫസര്‍മാര്‍ എന്നിവരായ നിങ്ങളെല്ലാമാണ് വിദ്യാഭ്യാസ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള മഹത്തരമായ മാര്‍ഗ്ഗം.
Prime Minister emphasized on better coordination between all central and state agencies to have a permanent system for forecasting of floods and extensive use of innovative technologies for improving forecast and warning system.
പ്രളയ മുന്നറിയിപ്പ് നൽകുന്നതിനും കാലാവസ്ഥാപ്രവചനം കാര്യക്ഷമമാക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപനത്തോടെ സ്ഥിരം സംവിധാനം വേണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
As per the decision of GST Council, e-Way Bill system for all inter-State movement of goods has been rolled-out from 01stApril, 2018.
കൗണ്‍സില്‍ തീരുമാന പ്രകാരം അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനുള്ള ഇ-വേ ബില്‍ സംവിധാനം ഈ മാസം ഒന്ന് മുതല്‍ക്കാണ് പ്രാബല്യത്തില്‍ വന്നത്.
It is hereby informed that e-Way Bill system for Intra-State movement of goods would be implemented from 15th April, 2018 in the following States:- (i) Andhra Pradesh (ii) Gujarat (iii) Kerala (iv) Telangana (v) Uttar Pradesh
കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് ഈ സമ്പ്രദായം വ്യാപിപ്പിക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ചരക്ക് നീക്കം വര്‍ദ്ധിക്കുകയും അതുവഴി രാജ്യത്തൊട്ടാകെ ഒരൊറ്റ ഇ-വേ ബില്‍ സംവിധാനം നിലവില്‍ വരികയും ചെയ്തു.
Funding for Central Assistance to Shahpurkandi Dam project shall be made through NABARD under existing system for funding of 99 PMKSY-AIBP projects under LTIF.
- ഷാപ്പൂര്‍കണ്ടി അണക്കെട്ട് പദ്ധതിക്ക് വേണ്ടിയുള്ള കേന്ദ്ര സഹായത്തിന്റെ ഫണ്ടിംഗ് നബാര്‍ഡ് വഴി നിലവിലുള്ള ദീര്‍ഘകാല ജലസേചന വായ്പ്പാ പദ്ധതിക്ക് കീഴിലുള്ള 99 പി.എം.കെ.എസ്.വൈ-എ.ഐ.ബി.പി പദ്ധതിയിലൂടെയായിരിക്കും.
Advertisement - Remove
In so far as the statistical reforms are concerned, it is important to note that system reforms are an ongoing process and are necessary for ensuring responsiveness to the changing needs of society.
സ്ഥിതിവിവരക്കണക്കുകളുടെ പരിഷ്‌കരണം ഒരു തുടര്‍ പ്രക്രിയയാണ്. സമൂഹത്തിന്റെ മാറി വരുന്ന ആവശ്യങ്ങളോടുള്ള പ്രതികരണശേഷി ഉറപ്പുവരുത്താന്‍ ഇത് ആവശ്യവുമാണ്.
Over a period of time, there have been increasing demands on the statistical system for production of relevant and quality statistics.
പ്രസക്തവും ഗുണനിലവാരമുള്ള തുമായ സ്ഥിതി വിവരക്കണക്ക് സമ്പ്രദായം വേണമെന്നത് ഏറെക്കാല മായുള്ള ആവശ്യവുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍.
The UV system will decontaminate the chamber.The whole system is electronically controlled.
അള്‍ട്രാ വയലറ്റ് സംവിധാനം ചേംബറിനെ അണുവിമുക്തവും ശുദ്ധവുമാക്കുന്നു. ഈ സംവിധാനം മുഴുവന്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്താലാണ് നിയന്ത്രിക്കുന്നത്.
It was decided to introduce a system of settling claims in auto mode directly by the system in respect of all such members whose KYC requirements was complete in all respects.
കെവൈസി നിബന്ധനകൾ പൂർണമായും പാലിച്ചിട്ടുള്ളവരുടെ അപേക്ഷകൾ,ഓട്ടോ മോഡില്‍ നേരിട്ട് പരിഹരിക്കുന്ന ഒരു സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
It was decided to introduce a system of settling claims in auto mode directly by the system in respect of all such members whose KYC requirements was complete in all respects.
കെവൈസി നിബന്ധനകൾ പൂർണമായും പാലിച്ചിട്ടുള്ളവരുടെ അപേക്ഷകൾ,ഓട്ടോ മോഡില്‍ നേരിട്ട് പരിഹരിക്കുന്ന ഒരു സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading