Advertisement - Remove

ancient - Example Sentences

Popularity:
Difficulty:
ഏന്ശന്ട / ഐന്ചന്ട / ഐന്ശന്ട
The ancient Indian treatise, Charaka Samhita, introduced the world to Ayurveda.
പുരാതന ഇന്ത്യന്‍ ഗ്രന്ഥമായ ചരകസംഹിതയാണ് ലോകത്തിന് ആയുര്‍വേദത്തെ പരിചയപ്പെടുത്തിയത്.
Yoga is another ancient Indian innovation.
മറ്റൊരു പുരാതന ഇന്ത്യന്‍ നൂതനാശയമായിരുന്നു യോഗ.
Similarly, many nuances of modern day economic policy, taxation system, and public finance policies are outlined in our ancient treatise Arthashastra by Kautilya.
അതുപോലെ ആധുനിക കാലത്തിലെ സാമ്പത്തിക നയം, നികുതി സമ്പ്രദായം, പൊതു സാമ്പത്തിക നയം എന്നിവയുടെ സൂക്ഷ്മഭേദഗങ്ങള്‍ നമ്മുടെ പുരാതന പ്രബന്ധമായ കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ വരച്ചുചേര്‍ത്തിട്ടുണ്ട്.
From the last three years, we have been giving a new shape to India’s ancient and friendly relations with the gulf countries as per the present requirement by formulating a policy.
കഴിഞ്ഞ മൂന്നു വര്‍ഷമായി, ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പുരാതനവും സൗഹാര്‍ദ്ദപരവുമായ ബന്ധങ്ങള്‍ക്ക്, നിലവിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു നയം രൂപീകരിച്ച്, പുതിയ ഒരു രൂപം നല്‍കാന്‍ നാം ശ്രമിച്ചു വരികയാണ്.
He described tourism as an ancient concept in India, and a spiritual tradition.
വിനോദ സഞ്ചാരമെന്നത് ഇന്ത്യയില്‍ ഒരു പുരാതന സങ്കല്‍പ്പവും ആദ്ധ്യാത്മിക പാരമ്പര്യവുമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
Advertisement - Remove
Greeting Yoga enthusiasts across the world on the occasion, the Prime Minister said that Yoga is one of the most precious gifts given by the ancient Indian sages to humankind.
ലോകമെമ്പാടുമുള്ള യോഗാ സ്നേഹികള്‍ക്ക് ഈ വേളയില്‍ ആശംസകളര്‍പ്പിച്ചു കൊണ്ട്, മനുഷ്യരാശിക്ക് പുരാതന ഇന്ത്യയിലെ സന്യാസിവര്യന്മാര്‍ നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് യോഗയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Greeting Yoga enthusiasts across the world on the occasion, the Prime Minister said that Yoga is one of the most precious gifts given by the ancient Indian sages to humankind.
ലോകമെമ്പാടുമുള്ള യോഗാ സ്നേഹികള്‍ക്ക് ഈ വേളയില്‍ ആശംസകളര്‍പ്പിച്ചു കൊണ്ട്, മനുഷ്യ രാശിക്ക് പുരാതന ഇന്ത്യയിലെ സന്യാസിവര്യന്മാര്‍ നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് യോഗയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
History is witness to the success of the ancient wisdom of India and Africa and the enduring strength of peaceful resistance.
ഇന്ത്യയുടെയും ആഫ്രിക്കയുടെയും പ്രാചീന ജ്ഞാനത്തിന്റേയും സമാധാനപരമായ പ്രതിരോധത്തിനുള്ള സഹനശക്തിയുടെയും വിജയത്തിന് ചരിത്രം സാക്ഷിയാണ്.
He said that the ancient Indian concept of “Tarka Shastra” is founded on dialogue and debate as the model for exchange of views and avoidance of conflict.
ആശയങ്ങള്‍ കൈമാറാനും സംഘര്‍ഷം ഒഴിവാക്കാനും ചര്‍ച്ചകളും സംവാദങ്ങളുമാണു മാതൃകാപരമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു പുരാതന ഇന്ത്യന്‍ ആശയമായ ‘തര്‍ക്കശാസ്ത്രം’ രൂപപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Giving illustrations from Indian mythology such as Lord Rama, Lord Krishna, Lord Buddha and Bhakta Prahlada, the Prime Minister said that the purpose of each of their actions was to uphold Dharma, which has sustained Indians from ancient to modern times.
ഇന്ത്യന്‍ ഐതിഹ്യങ്ങളില്‍നിന്നു ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, ഭക്തപ്രഹ്ലാദന്‍ തുടങ്ങിയ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവരെല്ലാം ശ്രമിച്ചത് ധര്‍മം ഉയര്‍ത്തിപ്പിടിക്കാനാണെന്നും ഇതാണു പുരാതനകാലം മുതല്‍ ആധുനികകാലം വരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നവരായി ഭാരതീയരെ മാറ്റിയതെന്നും കൂട്ടിച്ചേര്‍ത്തു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading