Advertisement - Remove

ancient - Example Sentences

Popularity:
Difficulty:
ഏന്ശന്ട / ഐന്ചന്ട / ഐന്ശന്ട
Iran, Afghanistan and India are deeply aware of the richness and reality of our ancient links.
നമ്മുടെ പൗരാണിക ബന്ധത്തെയും സമ്പന്നതയെയും കുറിച്ച് ഇറാനും അഫ്ഗാനിസ്ഥാനും ഇന്ത്യക്കും വ്യക്തമായ ബോധ്യമുണ്ട്.
Auroville show-cases this ancient Indian tradition to the world by bringing together global diversity.
ആഗോള നാനാത്വത്തെ ഒരുമിച്ച് കൊണ്ട് വരികവഴി ഈ പുരാതന ഇന്ത്യന്‍ പാരമ്പര്യത്തെയാണ് ഓറോവില്‍ പ്രദര്‍ശിപ്പിക്കുന്നത്.
In ancient times, our sages and ‘Rishis’ would perform ‘yagya’ to begin great endeavours.
പുരാതന കാലങ്ങളില്‍ വന്‍ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നമ്മുടെ സന്യാസിമാരും, ഋഷിമാരും യജ്ഞം അനുഷ്ടിക്കാറുണ്ടായിരുന്നു.
This was how, in ancient India, debates on sensitive issues between scholars avoided such issues being settled in streets.
ഇത്തരത്തിലാണ് വിവാദവിഷയങ്ങള് പ്രാചീന ഇന്ത്യയില് ചര്ച്ചകളിലൂടെ പരിഹരിച്ചിരുന്നത്.
Later today, I will show him the ancient heritage of Varanasi and our plans for its modern future.
ഇന്ത്യയിലെത്തിയ അദ്ദേഹത്തെ പുരാതന പൈതൃകനഗരമായ വാരാണസിയിലേക്കു നാം ക്ഷണിച്ചു.
Advertisement - Remove
He said that the ancient cultural ties between India and China are a catalyst for growth of stronger people to people relations.
ഇന്ത്യയും ചൈനയും തമ്മില്‍ പുരാതനകാലം മുതല്‍ക്കുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വളരാന്‍ പ്രേരകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Vivekananda’s vision was a synthesis of a deep reading of the Indian and Western thought, and drew its spirit from our ancient philosophy and knowledge.
ഭാരതീയവും പാശ്ചാത്യവുമായ ചിന്തകളെ ആഴത്തില്‍ ഗ്രഹിച്ച് സമന്വയിപ്പിക്കുകയും നമ്മുടെ പുരാതന തത്വചിന്തകളില്‍ നിന്നും ജ്ഞാനത്തില്‍ നിന്നും അതിന്റെ അന്തഃസത്ത സ്വാംശീകരിക്കുകയുമെന്നത് വിവേകാനന്ദന്റെ ദീര്‍ഘവീക്ഷണമായിരുന്നു.
We see Indic Hindu-Buddhist influences in historical sites such as the Angkor Temple Complex near Siem Reap in Cambodia, the Borobudor and Prambanan temples near Yogyakarta in Indonesia, and the ancient candis in Kedah in Malaysia.
കംബോഡിയയിലെ സിയെം റിപ്പിന് സമീപമുള്ള ചരിത്രപ്രാധാന്യമുള്ള പ്രദേശമായ അങ്കോര്‍ ക്ഷേത്രത്തിനെ ഇന്തിക് ഹിന്ദു-ബുദ്ധമതങ്ങള്‍ എങ്ങനെ സ്വാധിനിച്ചിട്ടുണ്ടെന്ന് നാം കണ്ടതാണ്. ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്തയ്ക്ക് സമീപമുള്ള ബോറോബുദോര്‍, പ്രംമ്പാനന്‍ ക്ഷേത്രങ്ങള്‍, മലേഷ്യയിലെ കേദയിലുള്ള പുരാതന കാന്‍ഡികള്‍ എന്നിവയിലെല്ലാം ഇത് കാണാവുന്നതുമാണ്.
In the end, let me express my hope for everyone’s well with a few lines from our ancient texts:-
എല്ലാവരുടെയും നന്മയിലുള്ള എന്റെ ശുഭപ്രതീക്ഷ വെളിപ്പെടുത്താനായി ഞങ്ങളുടെ പൗരാണിക ഗ്രന്ഥത്തിലെ ചില വരികള് ഉദ്ധരിക്കട്ടേ..
To call the world to look deep into the ancient wisdom of all our civilisations, cultures and religions, I had requested President Hollande to bring out a book of quotations from around the world.
ലോകത്തെ എല്ലാ സമൂഹങ്ങളുടെയും പുരാതന സംസ്കൃതിയിലെയും വിശ്വാസങ്ങളിലെയും ബൗദ്ധിക സ്വത്വത്തിലേക്ക് ആഴത്തില് നോക്കുന്നതിന് ഉപകരിക്കുന്നതിനായി ലോകത്തെ എല്ലായിടത്തെയും വിവരങ്ങള് ഉള്പ്പെടുത്തിയുളള ഒരു പുസ്തകം തയ്യാറാക്കാന് പ്രസിഡന്റ് ഒലാന്ദെയോടു ഞാന് അഭ്യര്ഥിച്ചിട്ടുണ്ടായിരുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading