Advertisement - Remove

ancient - Example Sentences

Popularity:
Difficulty:
ഏന്ശന്ട / ഐന്ചന്ട / ഐന്ശന്ട
The Prime Minister stressed the need to develop the Somnath as an ancient heritage pilgrimage as well as a tourist destination.
സോംനാഥിനെ ഒരു പുരാതന പൈതൃക സ്മാരകമായും ഒരു വിനോദസഞ്ചാര കേന്ദ്രമായും വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.
They are living testimony to the ancient and strong cultural and religious ties between the peoples of India and Nepal.
ഇന്ത്യയിലെയും നേപ്പാളിലെയും ജനങ്ങള്‍ തമ്മിലുള്ള പുരാതനവും ശക്തവുമായ സാസ്‌കാരികവും മതപരവുമായ ബന്ധത്തിന്റെ ജീവിക്കുന്ന സാക്ഷ്യം കൂടിയാണ് ഈ സ്ഥലങ്ങള്‍.
Friends, through his address Swami Vivekanandshone the light of Indian culture, philosophy and ancient traditions for the entire world.
സുഹൃത്തുക്കളേ, സ്വാമി വിവേകാനന്ദന്‍ തന്റെ പ്രസംഗത്തിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെയും ദര്‍ശനത്തെയും പ്രാചീനകാല കീഴ്‌വഴക്കങ്ങളെയും സംബന്ധിച്ച വെളിച്ചം ലോകത്തിനു പകര്‍ന്നുനല്‍കി.
Thus, it becomes clear that our younger generations still care for the brave heroes of our ancient past, its heritage and history.
ഇതില്‍ നിന്നും നമ്മുടെ പ്രാചീനമായ പൈതൃകത്തോടും ചരിത്രത്തിലെ നമ്മുടെ വീരനായകരോടും ഇന്നും നമ്മുടെ യുവ തലമുറയ്ക്ക് താത്പര്യമേറെയുണ്ടെന്ന് വ്യക്തമാണ്.
Our goal is to be able to live up to our ancient texts which say, “Keep pure For the Earth is our Mother and we are her children”.
‘ഭൂമി നമ്മുടെ മാതാവും നാം ഭൂമിയുടെ മക്കളുമാകയാല്‍ ഭൂമി മലിനമാക്കാതെ സംരക്ഷിക്കുക’ എന്ന് ഉപദേശിക്കുന്ന പൗരാണിക ഗ്രന്ഥങ്ങള്‍ക്കനുസരിച്ചു ജീവിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.
Advertisement - Remove
In ancient India, there were several mechanisms for settlement of disputes between the parties.
പുരാതന ഇന്ത്യയില്‍, കക്ഷികള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍പരിഹരിക്കാന്‍ നിരവധി സംവിധാനങ്ങളുണ്ടായിരുന്നു.
The National AYUSH Mission intends to build on India’s unmatched heritage represented by its ancient systems of medicine like Ayurveda, Sidhha, Unani & Homeopathy (ASU&H) which are a treasure house of knowledge for preventive and promotive healthcare.
താരതമ്യമില്ലാത്ത ഇന്ത്യയുടെ പ്രാചീന പാരമ്പര്യത്തിനെ പ്രതിനിധാനം ചെയ്യുന്ന ചികിത്സാസമ്പ്രദായങ്ങളായ ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നിവയില്‍ അധിഷ്ഠിതമായാണ് ദേശീയ ആയുഷ് മിഷന്‍ രൂപീകരിച്ചിരിക്കുന്നത്.
Even in our ancient scriptures, this importance of personal hygiene is captured.
നമ്മുടെ പുരാതന വിശുദ്ധ ഗ്രന്ഥങ്ങളിലും വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
Similarly, India’s ancient heritage of yoga stands for holistic living that is in tune with nature.
അതുപോലെ തന്നെ, ഇന്ത്യയുടെ പുരാതന സംസ്‌കാരത്തില്‍ പെടുന്ന യോഗ പ്രകൃതിയോടു താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള സമഗ്ര ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു.
The Prime Minister will unveil plaque to mark the commencement of work for the development and conservation of Rasika Ray temple at ancient fort, Haripurgarh.
ഹരിപൂര്‍ഗഢിലെ പുരാതന കോട്ടയില്‍ രസികറായ് ക്ഷേത്ര സംരക്ഷണ-വികസന പ്രവൃത്തിയുടെ ഉദ്ഘാടന ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്യും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading