Advertisement - Remove

approach - Example Sentences

Popularity:
Difficulty:
അപ്രോച
And, innovation in approach is not just the obligation of the government, but also the responsibility of the private sector and the academia.
സമീപനത്തിലുള്ള പുതുമകള കേവലം സര്‍ക്കാരിന്റെ ചുമതലയല്ല, സ്വകാര്യ മേഖലയുടെയും പഠന കേന്ദ്രങ്ങളുടെയും കൂടി ഉത്തരവാദിത്തമാണ്.
The Prime Minister said that this change has come about due to a new approach and a new work culture.
പുതിയ സമീപനവും തൊഴില്‍സംസ്‌കാരവും നിമിത്തമാണ് ഇതു സാധ്യമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
Elaborating on the more energetic and purposeful approach to project completion in the Union Government, the Prime Minister explained how the PRAGATI system set up in the Prime Minister's Office enables monitoring of stalled projects through video conferencing.
പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍കേന്ദ്ര ഗവണ്‍മെന്റിന്റെകൂടുതല്‍ഊര്‍ജ്ജസ്വലവും, ലക്ഷ്യബോധത്തോട്കൂടിയതുമായസമീപനത്തെ വിശദീകരിച്ച്‌കൊണ്ട്, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ നിരീക്ഷിക്കുന്ന പ്രധാനമന്ത്രിയുടെഓഫീസിലെ പ്രഗതിസംവിധാനം അദ്ദേഹംചൂണ്ടിക്കാട്ടി.
I am glad to hear an echo of our approach in President Moon's New Southern Policy.
പ്രസിഡന്റ് മൂണിന്റെ പുതിയ ദക്ഷിണ നയത്തില്‍ ഞങ്ങളുടെ സമീപനം പ്രതിധ്വനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.
Speaking in the inaugural session, IB Secretary Shri Amit Khare said that there is a necessity to shift government communication from segregated Ministry-wise approach to a holistic, thematic approach, which is citizen-centric in nature.
സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഗവണ്‍മെന്റിന്റെ ഫലപ്രദമായ ആശയവിനിമയത്തിന് പ്രത്യേക വിഷയങ്ങളിലൂന്നിയ പൗരകേന്ദ്രീകൃതവും പങ്കാളിത്ത സ്വഭാവമുള്ളതുമായ സമീപനം വേണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി അമിത് ഖരേ ചൂണ്ടിക്കാട്ടി.
Advertisement - Remove
India's approach will be guided by principles and provisions of UNFCCC and Paris Agreement particularly the principles of Equity and Common But Differentiated Responsibilities and Respective Capability (CBDR-RC).
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്ര ചട്ടക്കൂട് കണ്‍വെന്‍ഷന്റെയും, പാരീസ് ഉടമ്പടിയുടെയും വ്യവസ്ഥകളാ യിരിക്കും ഇന്ത്യയുടെ സമീപനത്തെ നയിക്കുക.
He exhorted them to adopt a humanitarian approach and not to cut down on workforce in spite of the negative impact on their businesses.
മാനുഷികമായ സമീപനം വെച്ചുപുലര്‍ത്തണമെന്നും ബിസിനസ് തളര്‍ച്ച നേരിടുന്നതിന്റെ പേരില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Regarding New and Renewable Energy, Prime Minister emphasized the need for wholistic approach for entire supply chain of the Agriculture Sector ranging from solar water pumps to decentralized solar cold storages.
പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ മേഖലയെക്കുറിച്ചു സംസാരിക്കവേ, സൗര ജല പമ്പുകള്‍ മുതല്‍ വികേന്ദ്രീകൃത സൗര ശീതീകരണ സംവിധാനം വരെയുള്ള കാര്‍ഷിക മേഖലയുടെ എല്ലാ വിതരണ ശൃംഖലകള്‍ക്കും സമഗ്രമായ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
North East an hub for Organic farming He added that the government's current cluster based approach to local produce will provide opportunity for all.
വടക്കു കിഴക്ക് ജൈവകൃഷിയുടെ ഹബ്ബ് പ്രാദേശിക വിളവുകളോടുള്ള ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ ക്ലസ്റ്റര്‍ അധിഷ്ഠിത സമീപനം എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭ്യമാക്കും.
Approach of People Centric, People Driven and Planet Friendly Development He cited another example, the campaign to free the country from single use plastic.
ജനകേന്ദ്രീകൃതവും ജനങ്ങള്‍ നയിക്കുന്നതും ഗ്രഹസൗഹൃദപരവുമായ വികസന സമീപനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്നു രാജ്യത്തെ സ്വതന്ത്രമാക്കുന്നതിനുള്ള പ്രചരണം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടി.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading